May 21, 2024

ഡ്രൈവര്‍ നിയമനം

0
Img 20220223 160257.jpg

പനമരം ഗ്രാമപഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള മിനി ആംബുലന്‍സിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ ഡ്രൈവറെ നിയമിക്കുന്നു. ഫോര്‍ വീലര്‍ ലൈസന്‍സുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മാര്‍ച്ച് 3.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *