August 5, 2026

ബാവലി മഖാം ആണ്ട് നേർച്ച മാർച്ച് നാല് മുതൽ ആറ് വരെ നടത്തപ്പെടും

0
IMG_20220224_191324.jpg
By ന്യൂസ് വയനാട് ബ്യൂറോ
ബാവലി : കേരള കർണാടക അതിർത്തിയായ ബാവലിയിൽ അന്ത്യവിശ്രമം കൊള്ളുന്ന സയ്യിദ് ബാവ അലി (റ) തങ്ങളുടെ ആണ്ട് നേർച്ച മാർച്ച് നാല് മുതൽ ആറ് വരെ നടത്തപ്പെടും. ജാതി മത ഭേധമന്യേ ആയിരങ്ങൾ
 നൂറ്റാണ്ടുകളായി നടത്തപ്പെടുന്ന ബാവലി മഖാം ഉറൂസിൽ സംബന്ധിക്കും.
 മാർച്ച് നാലിന് ജുമാഅക്ക് ശേഷം
പതാക ഉയർത്തും. അഞ്ച് , ആറ് തീയ്യതികളിലായി മൗലീദ് പരായണം, മജ് ലിസുന്നൂർ വാർഷികം, ദിക്റ് ഹൽഖ, ഖത്തം ദുഅ , കൂട്ട സിയാറത്ത് എന്നിവ നടത്തപ്പെടും. ആറിന് ഉച്ചയ്ക്ക് 1.30. മുതൽ നേർച്ച ഭക്ഷണവും വിതരണവും നടക്കും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *