April 27, 2024

എടവക ഗ്രാമപഞ്ചായത്ത് പോത്തുകുട്ടികളെ വിതരണം ചെയ്തു

0
Img 20220224 190646.jpg
എള്ളുമന്ദം: എടവക ഗ്രാമ പഞ്ചായത്ത് 2021-22 ജനകീയാസൂത്രണ പദ്ധതിയിൻ കീഴിൽ പട്ടികവർഗ വനിതകൾക്കായി പോത്തുകുട്ടികളെ വിതരണം ചെയ്തു.
എടവക ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എച്ച്.ബി. പ്രദീപ് മാസ്റ്റർ ഉദ്ഘാടന കർമം നിർവ്വഹിച്ചു. വികസന കാര്യ ചെയർമാൻ ജോർജ് പടകൂട്ടിൽ അദ്ധ്യക്ഷത വഹിച്ചു.
പഞ്ചായത്തംഗം ഷിൽസൺമാത്യു, വെറ്റിനറി സർജൻ ഡോ: ടി.ജി. ശിവദാസൻ, ദിൽഷാദ് കെ ,ബിന്ദു.എസ്;കമല ബാബു പ്രസംഗിച്ചു.
പത്ത് ലക്ഷം രൂപ വകയിരുത്തി നടപ്പിലാക്കുന്ന പദ്ധതി വഴി എൺപത്തിമൂന്ന് പട്ടികവർഗ വനിതകൾക്ക് ഇതിൻ്റെ പ്രയോജനം ലഭിക്കും'.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *