June 23, 2026

ഫാര്‍മേഴ്‌സ് റിലീഫ് ഫോറം ( എഫ് ആര്‍.എഫ്) ബത്തേരി താലൂക്ക് ഓഫീസ് ഉപരോധിച്ചു

0
IMG_20220225_063554.jpg
By ന്യൂസ് വയനാട് ബ്യൂറോ
 സുല്‍ത്താന്‍ ബത്തേരി: ഫാര്‍മേഴ്‌സ് റിലീഫ് ഫോറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബത്തേരി താലൂക്ക് ഓഫീസ് ഉപരോധിച്ചു.കര്‍ഷകരുടെ കിടപ്പാടം ജപ്തി ചെയ്യന്ന നടപടിക്കെതിരെയാണ് എഫ് ആര്‍ എഫ് രംഗത്ത് വന്നത്.ഉപരോധസമരം സംസ്ഥാന കണ്‍വീനര്‍ എന്‍.ജെ 'ചാക്കോ ഉദ്ഘാടനം ചെയ്തു.ജില്ലാ ചെയര്‍മാന്‍ പി.എം.ജോര്‍ജ്ജ് അധ്യക്ഷത വഹിച്ചു.സി.ജെയ്‌സണ്‍, റ്റി.ഇബ്രായി കണിയാമ്പറ്റ, യു.എന്‍.നാരായണന്‍, റ്റി.തങ്കച്ചന്‍, ഒ.ആര്‍.വിജയന്‍, ഇ.വി. ജോയി ഇ കൃഷ്ണന്‍ കുട്ടി എ.സി.തോമസ്, എ.എന്‍.മുകുന്ദന്‍,പി.പുരുഷോത്തമന്‍ എന്നിവര്‍ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *