May 17, 2024

അപകട ഭീക്ഷണിയായിരുന്ന ഫ്ലക്സ് ബോർഡുകൾ ഡി വൈ എഫ് ഐ നീക്കം ചെയ്തു

0
Img 20220225 093037.jpg
കേണിച്ചിറ :കേണിച്ചിറയിൽ പള്ളിക്കവലക്ക്‌ സമീപം അപകട ഭീക്ഷണിയായിരുന്ന ഫ്ലക്‌സ് ബോർഡുകൾ ഡി വൈ എഫ് ഐ പ്രവർത്തകർ നീക്കം ചെയ്തു.ബ്ലോക്ക്‌ സമ്മേളന പ്രചരണാർത്ഥം ഫ്ലക്സ് സ്ഥാപിക്കുന്നതിനിടെയാണ്  അപകട ഭീഷണിയായി ചെരിഞ്ഞു  നിന്ന വലിയ തൂണുകൾ ശ്രദ്ധയിൽപ്പെട്ടത്.തുടർന്ന് ഡി വൈ എഫ് ഐ പ്രവർത്തകരായ  മഹേഷ്,  ജിഷ്ണു,  ശരത്ത് പുളിയമ്പറ്റ, ശ്രീജിത്ത്,  സനീഷ്, സജിത്ത്,  ശരത്ത് എന്നിവർ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *