July 14, 2026

സഞ്ചരിക്കുന്ന മൃഗാശുപത്രി

0
IMG_20220216_171725.jpg
By ന്യൂസ് വയനാട് ബ്യൂറോ


പനമരം ബ്ലോക്ക് പഞ്ചായത്തിലെ സഞ്ചരിക്കുന്ന മൃഗാശുപത്രിയുടെ  സേവനം ഫെബ്രുവരി 28 മുതല്‍ മാര്‍ച്ച് നാല്  വരെ  (രാവിലെ 10 മുതല്‍ അഞ്ചു  വരെ) പനമരം ഗ്രാമപഞ്ചായത്തിലെ ക്ഷീര കര്‍ഷകര്‍ക്ക് ലഭ്യമാകും. സേവനം ആവശ്യമുള്ള കര്‍ഷകര്‍ക്ക് ക്ഷീര സംഘങ്ങള്‍ മുഖേന ഡ്യൂട്ടി ഡോക്ടറുമായി ബന്ധപ്പെടണം . ഫോണ്‍-  9074520868, 9605520868.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *