August 6, 2026

ജാഗ്രതസമിതി അംഗങ്ങൾക്കായി ക്ലാസ്സ്‌ സംഘടിപ്പിച്ചു

0
IMG_20220225_210738.jpg
By ന്യൂസ് വയനാട് ബ്യൂറോ
പനമരം : പനമരം ഗ്രാമ പഞ്ചായത്ത് വാർഡ്-നാല്  ചെറുകാട്ടൂരിൽ ജാഗ്രതസമിതി അംഗങ്ങൾക്കായി ക്ലാസ്സ്‌ സംഘടിപ്പിച്ചു.വാർഡ് മെമ്പറും പഞ്ചായത്ത്‌ വൈസ് പ്രസിഡന്റുമായ സിനോ പാറക്കാലായിൽ അധ്യക്ഷത വഹിച്ചു.തലപുഴ എ. എസ്‌.ഐ സാദിർ ക്ലാസ് എടുത്തു സംസാരിച്ചു.സീതാ ലക്ഷ്മി സ്വാഗതം പറഞ്ഞു. സൗജത്‌ ഉസ്മാൻ,ലിസി പത്രോസ്,ഹാജറ അഷ്‌റഫ്,ഹേമലത,ബിന്ദു വി ആർ,സണ്ണി ചെറുകാട്ട് എന്നിവർ സംസാരിച്ചു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *