June 23, 2026

പോളിയോ വാക്സിൻ നൽകി

0
IMG_20220228_062148.jpg
By ന്യൂസ് വയനാട് ബ്യൂറോ
പുൽപ്പള്ളി : മുള്ളൻ കൊല്ലി, ചേലൂർ, മൂന്നുപ്പാലം അംഗൻവാടികളിൽ പോളിയോ വാക്സിൻ നൽകി.
വാർഡ് മെമ്പർ മോളി സജി ആക്കാംന്തി തുള്ളിമരുന്ന് നൽകി ഉദ്ഘടാനം  ചെയ്തു.
ചേലൂർ ഹെൽത്ത്‌ സെന്റർ നേഴ്സ് ഉഷ, അസവർക്കർ മോളി, സഹായി സിന്ധു,  അംഗൻവാടി ടീച്ചർ ക്ലാര, മൂന്നുപാലം അംഗൻവാടി ടീച്ചർ സാവിത്രി, അശാ വർക്കർമാർ വത്സ, ഷീല എന്നിവരും പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *