News Wayanad ചുരം ആറാം വളവിൽ ലോറിയുടെ ആക്സിൽ ഒടിഞ്ഞു February 28, 2022 0 By ന്യൂസ് വയനാട് ബ്യൂറോ താമരശ്ശേരി : ചുരം ആറാം വളവിൽ ലോറിയുടെ ആക്സിൽ ഒടിഞ്ഞു. ഭാഗികമായി ഗതാഗത തടസ്സം നേരിടുന്നു. ഹൈവേ പോലീസും ചുരം സംരക്ഷണ സമിതി പ്രവർത്തകരും ഗതാഗതം നിയന്ത്രിക്കുന്നതിനായി സ്ഥലത്തുണ്ട്. Post navigation Previous: മമ്മൂട്ടി (60) നിര്യാതനായിNext: 100 ഗ്രന്ഥശാലകൾ’; സർഗ്ഗ ഗ്രന്ഥാലയം പുസ്തക സമാഹരണം Also read News Wayanad കോഴിക്കോട് – വയനാട് അതിവേഗ റെയിൽപാത നിർദ്ദേശം സ്വാഗതാർഹം: വ്യാപാരി വ്യവസായി ഏകോപന സമിതി November 6, 2026 0 News Wayanad ബ്രഹ്മഗിരി തട്ടിപ്പ്: വകുപ്പുതല അന്വേഷണം നടത്തുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ November 6, 2026 0 News Wayanad വയനാടിന്റെ തൊഴില്‍മേഖലയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണും: മന്ത്രി ബിന്ദുകൃഷ്ണ November 6, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply