News Wayanad ചുരം ആറാം വളവിൽ ലോറിയുടെ ആക്സിൽ ഒടിഞ്ഞു February 28, 2022 0 By ന്യൂസ് വയനാട് ബ്യൂറോ താമരശ്ശേരി : ചുരം ആറാം വളവിൽ ലോറിയുടെ ആക്സിൽ ഒടിഞ്ഞു. ഭാഗികമായി ഗതാഗത തടസ്സം നേരിടുന്നു. ഹൈവേ പോലീസും ചുരം സംരക്ഷണ സമിതി പ്രവർത്തകരും ഗതാഗതം നിയന്ത്രിക്കുന്നതിനായി സ്ഥലത്തുണ്ട്. Post navigation Previous: മമ്മൂട്ടി (60) നിര്യാതനായിNext: 100 ഗ്രന്ഥശാലകൾ’; സർഗ്ഗ ഗ്രന്ഥാലയം പുസ്തക സമാഹരണം Also read News Wayanad സിപിഐ എം കൽപ്പറ്റ സൗത്ത് ലോക്കൽ കുടുംബസംഗമം സംഘടിപ്പിച്ചു November 7, 2026 0 News Wayanad മുണ്ടക്കൈ– ചൂരൽമല ഉരുൾപൊട്ടൽ: വാണിജ്യ കെട്ടിടങ്ങൾക്കും സംരംഭകർക്കും നഷ്ടപരിഹാരം November 7, 2026 0 News Wayanad ജില്ലാ സാമൂഹ്യശാസ്ത്രമേള: ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി എം.ടി.എം. എച്ച്.എസ്.എസ് November 7, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply