May 14, 2026

നവകേരള സൃഷ്ടിയിൽ പോലീസിന്റെ പങ്ക്: ഏകദിന സെമിനാർ സംഘടിപ്പിച്ചു.

0
IMG_20181101_192101
By ന്യൂസ് വയനാട് ബ്യൂറോ
.
കൽപ്പറ്റ:വയനാട് ജില്ലാ പോലീസിന്റെ ആഭിമുഖ്യത്തിൽ കൽപ്പറ്റയിൽ  "നവകേരള സൃഷ്ടിയിൽ  പോലീസിന്റെ പങ്ക് " എന്ന വിഷയത്തെ ആസ്പദമാക്കി ഏകദിന സെമിനാർ സംഘടിപ്പിച്ചു.വയനാട്  സബ്ബ് കലക്ടർ  എൻ.എസ്.കെ.   ഉമേഷ് ഐ.എ .എസ്   സെമിനാർ  ഉദ്ഘാടനം ചെയ്തു.  ചടങ്ങിൽ കൽപ്പറ്റ  മുൻസിപ്പൽ ചെയർപേഴ്സൻ സനിത ജഗദീഷ് അധ്യക്ഷത വഹിച്ചു. കൽപ്പറ്റ ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് പ്രിൻസ് എബ്രഹാം വിഷയവതരണവും നടത്തി.മാനന്തവാടി ഡി.വൈ.എസ്.പി. കെ.എം.  ദേവസ്യ പ്രസംഗിച്ചു.  ചടങ്ങിൽ പോലീസ് സേവനത്തെ മുൻനിർത്തിയുള്ള എക്സിബിഷനും സംഘടിപ്പിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *