Latest News യുവജനക്ഷേമ ബോർഡ് യൂത്ത് കോഡിനേറ്റർമാർ ഭരണ ഭാഷാ പ്രതിജ്ഞ എടുത്തു. November 1, 2018 0 By ന്യൂസ് വയനാട് ബ്യൂറോ കൽപ്പറ്റ: കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ് വയനാട് ജില്ലാ യുവജന കേന്ദ്രത്തിൽ മലയാള ദിനാഘോഷത്തിന്റെയും ഭരണ ഭാഷാ വാരാഘോഷത്തിന്റെയും ഭാഗമായി ഭരണഭാഷാ പ്രതിജ്ഞ എടുത്തു. യൂത്ത് കോ -ഓർഡിനേറ്റർ മാരായ നൗഷാദ്,ടി .അസീസ്, സുമേഷ്,നൂർഷ ,എൽദോ,ഗത്താഫി, തുടങ്ങിയവർ പങ്കെടുത്തു Post navigation Previous: കാർഷിക സമൃദ്ധിയുടെ നന്മകളറിഞ്ഞ് കൊമ്മയാട് കേരള പിറവി ആഘോഷംNext: പാണ്ടിക്കടവ് – രണ്ടേനാൽ റോഡ് പ്രവൃത്തി ഇഴയൽ: യു.ഡി.എഫ് റീത്ത് വെച്ച് പ്രതിഷേധിച്ചു Also read Latest News News Wayanad കാർഷികകേരളം ഫാം ഫോട്ടോഗ്രാഫി മത്സര വിജയികളെ പ്രഖ്യാപിച്ചു; വയനാട് സ്വദേശി കെ.ആർ. രമിത്തിന് ഒന്നാം സമ്മാനം November 11, 2026 0 Latest News News Wayanad 26 ആളുകളിലൂടെ കൈമാറ്റം ചെയ്യപ്പെട്ട ടിപ്പർ ലോറി കണ്ടെത്തി; 2500 കി.മീ നീണ്ട അന്വേഷണത്തിനൊടുവിൽ തിരുനെല്ലി പോലീസിന് വിജയം November 11, 2026 0 Latest News News Wayanad അയല്‍വാസിയെ വാക്കത്തി കൊണ്ട് വെട്ടി ഗുരുതരമായി പരിക്കേല്‍പ്പിച്ചയാള്‍ അറസ്റ്റില്‍ November 11, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply