July 5, 2026

അന്നം ദൈവദാനമാണ്: നന്ദിയർപ്പിച്ച് നെൽക്കതിർ ഘോഷയാത്ര.: തിരുനെല്ലി ക്ഷേത്രത്തിൽ ഇന്ന് പുത്തരി ഉത്സവം

0
IMG-20181114-WA0171
By ന്യൂസ് വയനാട് ബ്യൂറോ
ശ്രീ തരുനെല്ലി മഹാവിഷ്ണു ക്ഷേത്രത്തിലെ ഈ വർഷത്തെ പുത്തരി ഉത്സവം ചടങ്ങുകൾ ഇന്നലെ ആരംഭിച്ചു. . ചെറിയ ആക്കൊല്ലി തറവാട്ടുകാർ ക്ഷേത്ര പരിസരത്തെ ആക്കൊല്ലി അമ്മക്കാവിൽ നിന്നും ശേഖരിച്ച  നെൽക്കതിർ പ.. ദൈവത്താർ മണ്ഡപത്തിൽ സൂക്ഷിച്ചു. .ഇന്ന്  രാവിലെ വാദ്യമേളങ്ങളോടെ  നെൽക്കതിർ ക്ഷേത്ര നടയിലെത്തിച്ച് മേൽശാന്തി  പന്തീരടി  പൂജ നടത്തും.തുടർന്ന്  ഭക്തജനങ്ങൾക്ക് കതിർ പ്രസാദമായി നൽകും. ഉച്ചയ്ക്ക് അന്നദാനവും  ഉണ്ടായിരിക്കും. കാർഷിക അറിവൃദ്ധിക്കും  നാടിന്റെ പട്ടിണിയകറ്റുന്നതിനും  ദൈവത്തിന് നന്ദി അറിയിച്ച്   പരമ്പരാഗതമായി തിരുനെല്ലി  മഹാവിഷ്ണു ക്ഷേത്രത്തിൽ പുത്തരി ഉത്സവം നടത്തി വരാറുണ്ട്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *