June 21, 2026

ഞാൻ കലോത്സവത്തെ ഇന്നും പ്രണയിക്കുന്നു; ടോം ദേവ് പുൽപ്പള്ളി

0
IMG-20181119-WA0081
By ന്യൂസ് വയനാട് ബ്യൂറോ
ഞാൻ കലോത്സവത്തെ ഇന്നും പ്രണയിക്കുന്നു; ടോം ദേവ് പുൽപ്പള്ളി
വടുവൻചാൽ: വയനാട് ജില്ലാ സ്കൂൾ കലോത്സവ നഗരിയിൽ കലാപ്രേമികളോടൊപ്പം ടോം ദേവ് പുൽപ്പള്ളി എന്ന കലാകാരനുമുണ്ടായിരുന്നു .സിനിമ ലോകത്തെത്തിയെങ്കിലും താൻ ഇന്നും കലോത്സവങ്ങളെ പ്രണയിക്കുന്നു.   ബാല്യകാലത്തിന്റെ സ്മരണകളിൽ കലോത്സവ വേദികളിൽ നാടകരംഗത്ത് മുഖാഭിനയത്തിന്റെ ചാരുത പകർത്തുമ്പോഴും സിനിമയിലെത്തണമെന്ന് ആഗ്രഹമുണ്ടായിരുന്നു മനസിൽ. എങ്കിലും കാണികളുടെ മുഖത്ത് കാണുന്ന പ്രതീക്ഷ നഷ്ട്ടപ്പെടുത്തിയത് ടോമിന്റെ  ധൈര്യമായിരുന്നു. ആ ഓർമ്മകളൊക്കെ  ഓർത്തെടുക്കുമ്പോൾ ഒരു ചെറുപുഞ്ചിരി ആ മുഖത്ത് കാണാം. ഇന്നത്തെ കലോത്സവങ്ങളെ പറ്റി പറയുമ്പോൾ ടോം പൂർണ സംതൃപ്തനാണ്. കലയെക്കാൾ ആസ്വാദ്യകരമാണ് ആത്മവിശ്വാസവും ആത്മാർത്ഥതയും നിറഞ്ഞ കലാപ്രതിഭകൾ. അതൊടൊപ്പം തന്നെ കലോത്സവ നഗരിയിൽ നിറയുന്ന കാഴ്ചകളും മധുരിതമാണ്.
കിംഗ് ആൻഡ് കമീഷ്ണർ, വീര്യം തുടങ്ങി നിരവധി സിനിമകളുടെ തിരശീലകളിൽ അദ്ദേഹം ഉണ്ടായിരുന്നു, ഇന്നീ കലോത്സവ നഗരികളിലും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *