June 21, 2026

ഷീലക്ക് വേണ്ടി “ആരും കൊതിക്കുന്ന മണ്ണ് “ഇന്ന് കൽപ്പറ്റയിൽ

0
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: വയനാട് ജില്ലയിലെ ആദ്യകാല നാടക നടിയും കലാകാരിയുമായ ഷീലക്ക് വേണ്ടി "ആരും കൊതിക്കുന്ന മണ്ണ് " എന്ന നാടകം ഇന്ന് കൽപ്പറ്റയിൽ.രണ്ട് കാലുകളും തളർന്ന് ഉപജീവനത്തിന് മാർഗമില്ലാതെ കിടക്കുകയാണ് ഷീല. ഷീലയ്ക്ക് വേണ്ടി  നന്മ ചാരിറ്റബിൾ സൊസൈറ്റി രൂപികരിച്ച കമ്മിറ്റിയുടെ നേതൃത്വത്തിൽ അരങ്ങേറുന്ന നാടകം രാത്രി ഏഴു മണിക്ക് മുൻസിപ്പൽ ടൗൺഹാളിലാണ് നടത്തുക. കേരള സർക്കാരിന്റെതടക്കം നിരവധി പുരസ്കാരങ്ങൾ നേടിയ നാടകമാണ് വയനാട് സാന്ദ്ര കമ്മ്യൂണിക്കേഷന്റെ "ആരും കൊതിക്കുന്ന മണ്ണ് ".
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *