June 21, 2026

മാനന്തവാടി ടൗണിലെ ആദ്യകാല വ്യാപാരി എടത്തിൽ ട്രേഡേഴ്സ് ഉടമ കെ.ടി.അബ്ദുൾ ലത്തീഫ് (67) നിര്യാതനായി.

0
IMG_20181126_105810
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി ടൗണിലെ  ആദ്യകാല വ്യാപാരി  എടത്തിൽ ട്രേഡേഴ്സ്  ഉടമ കെ.ടി.അബ്ദുൾ ലത്തീഫ് (67)  നിര്യാതനായി. , സാധു ബീഡി ഏജന്റ്  കൂടിയായിരുന്നു.     .ഭാര്യ: ഷാഹിദ, മക്കൾ: ഷമീന, റസീന, അഫ്സത്ത്, അസ്ന സഹോദരങ്ങൾ: ,ബഷീർ അഹമ്മദ്,ഷാഹുൽ ഹമീദ്, മുഹമ്മദ് റാഫി, മുഹമ്മദ് ഇഖ്ബാൽ, അബ്ദുൾ നാസർ.ഖബറടക്കം പാലക്കാട് നടക്കും. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *