Latest News നവജാത ശിശുക്കൾക്കും ആധാർ എടുക്കാം: ജില്ലാതല ഉദ്ഘാടനം മാനന്തവാടിയിൽ നടന്നു. November 23, 2017 0 By ന്യൂസ് വയനാട് ബ്യൂറോ മാനന്തവാടി:നവജാത ശിശുക്കളുടെ ആധാർ എൻറോൾമെന്റ് ജില്ലാതല ഉദ്ഘാടനം മാനന്തവാടി ജില്ലാ ഹോസ്പിറ്റലിൽ വെച്ച് മാനന്തവാടി നഗരസഭാ ചെയർമാൻ വി.ആർ..പ്രവീജ് നിർവ്വഹിച്ചു. അതാതു സ്ഥലങ്ങളിലെ അക്ഷയ കേന്ദ്രങ്ങൾ വഴി നവജാത ശിശുക്കൾക്ക് ആധാർ എടുക്കാനുള്ള സൗകര്യമുണ്ട്. Post navigation Previous: ആര്‍സെറ്റി വെബ്സൈറ്റ് ഉദ്ഘാടനം ചെയ്തുNext: നവജാത ശിശുക്കൾക്കും ആധാർ :ജില്ലാതല ഉദ്ഘാടനം മാനന്തവാടിയിൽ നടത്തി. Also read Latest News News Wayanad അഡ്വ. ജുനൈദ് കൈപ്പാണിയുടെ ‘പാരന്റിംഗ് കോഡ്’ പുസ്തകം പ്രകാശനം ചെയ്തു November 8, 2026 0 Latest News News Wayanad ലോകം വംശീയതയെ വെറുക്കുന്നു: എം.ഐ അബ്ദുൽ അസീസ് November 8, 2026 0 Latest News News Wayanad കേരളോത്സവം ഫുട്ബോൾ ടൂർണമെന്റ്: നവോദയ തളിപ്പുഴ ജേതാക്കൾ November 8, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply