തൊഴിലധിഷ്ഠിത ഹ്രസ്വകാല കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു.
മീനങ്ങാടി ഗവ: പോളിടെക്‌നിക്ക് കോളേജില്‍ റഫ്രിജിറേഷന്‍ ആന്‍ഡ് എയര്‍കണ്ടീഷന്‍, ഇലക്ട്രിക്കല്‍ വയറിംഗ് ആന്‍ഡ് സര്‍വീസിങ്ങ് തൊഴിലധിഷ്ഠിത ഹ്രസ്വകാല കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സിയോഗ്യതയുളളവര്
റഫ്രിജിറേഷന്‍ ആന്റ് എയര്‍കണ്ടീഷന്‍ കോഴ്‌സില്‍, വിന്റോ എസി, സ്പ്ലിറ്റ് എസി, വാട്ടര്‍ കൂളര്‍, ഡീപ്പ് ഫ്രീസര്‍, ബോട്ടില്‍ കൂളര്‍, റഫ്രിജിറേറ്റര്‍ തുടങ്ങിയവയുടെ തിയറി, പ്രാക്ടിക്കല്‍ ട്രെയിനിംഗ് എന്നിവയ്ക്ക് ലാബ് സൗകര്യങ്ങളും ലഭിക്കും. കോഴ്‌സ് പൂര്‍ത്തീകരിക്കുന്ന മുറയ്ക്ക് പ്ലേസ്‌മെന്റും ഉണ്ടാകും. ഫോണ്‍ 9847699720, 9744134901, 04936 248100





Leave a Reply