ഐ.എച്ച്. ആർ.ഡി. കോളേജുകളിൽ ഡിഗ്രി പ്രവേശനം: അപേക്ഷ ക്ഷണിച്ചു.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

  സര്‍ക്കാര്‍ സ്ഥാപനമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ റിസോഴ്‌സസ് ഡെവലപ്‌മെന്റിന്റെ (ഐ.എച്ച്.ആര്‍.ഡി.) കീഴില്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള കോഴിക്കോട് (0495-2765154), ചേലക്കര (0488-4227181), കുഴല്‍മന്ദം (04922-285577), മലമ്പുഴ (0491-2530010), മലപ്പുറം (0483-2736211), നാദാപുരം (0496-2556300), നാട്ടിക (0487-2395177), തിരുവമ്പാടി (0495-2294264), വടക്കാഞ്ചേരി (0492-2255061), വട്ടംകുളം (0494-2689655), വാഴക്കാട് (0483-2727070), അഗളി (04924-254699), മുതുവല്ലൂര്‍ (0483-2713218/2714218),…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

എട്ടിടങ്ങളിൽ വെള്ളിയാഴ്ച വൈദ്യുതി മുടങ്ങും.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

      മാനന്തവാടി ഇലക്ട്രിക്കല്‍ സെക്ഷന് കീഴിലെ തോണിച്ചാല്‍,കുന്നമംഗലം,പൈങ്ങാട്ടിരി, പായോട്,പെരുവക എന്നിവടങ്ങളില്‍ വെള്ളിയാഴ്ച  (മെയ് 17) രാവിലെ 8.30 മുതല്‍ 5 വരെ വൈദ്യുതി മുടങ്ങും.      പടിഞ്ഞാറത്തറ ഇലക്ട്രിക്കല്‍ സെക്ഷന് കീഴിലെ എട്ടാം മൈല്‍ പ്രദേശത്ത് വെള്ളിയാഴ്ച  (മെയ് 17) രാവിലെ 9 മുതല്‍ 5 വരെ പൂര്‍ണ്ണമായോ ഭാഗീകമായോ വൈദ്യുതി…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കല്‍പ്പറ്റ എന്‍.എം.എസ്.എം ഗവ. കോളേജില്‍ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

അദ്ധ്യാപക നിയമനം കല്‍പ്പറ്റ എന്‍.എം.എസ്.എം ഗവ. കോളേജില്‍ കമ്പ്യൂട്ടര്‍ സയന്‍സ്, മാത്‌സ്, മാസ് കമ്മ്യൂണിക്കേഷന്‍ വിഷയങ്ങളില്‍ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. കൂടിക്കാഴ്ച മേയ് 28 ന് രാവിലെ 11 ന് കോളേജ് ഓഫീസില്‍ നടക്കും. മാസ് കമ്മ്യൂണിക്കേഷന്‍ വിഭാഗത്തിലേക്കുള്ള കൂടിക്കാഴ്ച ഉച്ചയ്ക്ക് 2 നും നടക്കും. കോഴിക്കോട് ഡെപ്യൂട്ടി ഡയറക്ടറേറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക്…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ഡിപ്ലോമ കോഴ്‌സ് അപേക്ഷ ക്ഷണിച്ചു

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കേരള സര്‍ക്കാര്‍ സ്ഥാപനമായ ഐ.എച്ച്.ആര്‍.ഡി യുടെ കീഴില്‍ കല്ല്യാശ്ശേരിയില്‍ പ്രവര്‍ത്തിക്കുന്ന ഇ.കെ.നായനാര്‍ മെമ്മോറിയല്‍ മോഡല്‍ പോളിടെക്‌നിക്ക് കോളേജില്‍ 2019-20 വര്‍ഷത്തെ ഡിപ്ലോമ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സി അടിസ്ഥാന യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.മെയ് 30 വരെ ഓണ്‍ലൈനായി അപേക്ഷ സ്വീകരിക്കും. ഓണ്‍ലൈനായി അപേക്ഷിച്ചവര്‍ അപേക്ഷയുടെ പ്രിന്റ് ഔട്ടും അനുബന്ധ രേഖകളും 200 ഫീസടച്ച രസീതും ജൂണ്‍ 3…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ലോക്‌സഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ 23ന്; ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ലോക്‌സഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണലിനായി  വയനാട് മണ്ഡലത്തില്‍ വിപുലമായ ഒരുക്കങ്ങള്‍ തുടങ്ങി. 23 ന് രാവിലെ ഏഴിന് സ്‌ട്രോങ് റൂമുകള്‍ തുറന്ന് ബാലറ്റ്, വിവിപാറ്റ് യൂണിറ്റുകള്‍ വോട്ടെണ്ണല്‍ കേന്ദ്രത്തിലേക്ക് മാറ്റും. 8.30 ഓടെ വോട്ടെണ്ണല്‍ തുടങ്ങും. തിരഞ്ഞെടുപ്പ് കമ്മീഷന്റെ ചട്ടങ്ങള്‍ പാലിച്ച് പല റൗണ്ടുകളായാണ് വോട്ടെണ്ണല്‍ പൂര്‍ത്തീകരിക്കുക. ഓരോ റൗണ്ട് പൂര്‍ത്തിയാവുമ്പോഴും ഓരോ സ്ഥാനാര്‍ത്ഥിക്കും ലഭിച്ച വോട്ട്…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

എടവക കൊണിയൻമുക്കിലെ പരേതനായ താന്നലോട്ട് ഇബ്രാഹിമിന്റെ ഭാര്യ സൈനബ (77) നിര്യാതയായി

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മാനന്തവാടി: എടവക കൊണിയൻമുക്കിലെ പരേതനായ താന്നലോട്ട് ഇബ്രാഹിമിന്റെ ഭാര്യ സൈനബ (77) നിര്യാതയായി. . മക്കൾ: മുസ്തഫ, മൊയ്തീൻ, റഫീഖ്, റഹ്മത്ത്, സബിയ, അഷ്റഫ് , ഖാദർ , ഫാത്തിമ. മരുമക്കൾ: അസ്മ, പരേതനായ മുഹമ്മദ്,  ബിയ, സുബൈദ, മൈമൂന, മഹമ്മൂദ്, സാജിദ, മുഹമ്മദ്


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

സാമൂഹ്യ സുരക്ഷാ പെൻഷൻ നിഷേധിക്കുന്നതിനെതിരെ സീനിയർ സിറ്റിസൺസ് ഫോറം കളക്ടറേറ്റിലേക്ക് മാർച്ച് നടത്തി.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

സാമൂഹ്യ സുരക്ഷാ പെൻഷൻ നിഷേധിക്കുന്നതിനെതിരെ സീനിയർ സിറ്റിസൺസ് ഫോറം കളക്ടറേറ്റിലേക്ക് മാർച്ച് നടത്തി. സബ്സിഡിക്ക് അർഹതയില്ലാത്ത വെള്ള നിറത്തിലുള്ള റേഷൻ കാർഡ് ഉള്ളവർക്ക് സാമൂഹ്യ സുരക്ഷാ പെൻഷൻ നിഷേധിക്കാനുള്ള നീക്കത്തിനെതിരെയായിരുന്നു സമരം.  അർഹതപ്പെട്ടവരുടെ പെൻഷൻ ഇത്തരത്തിൽ ഇല്ലാതാക്കുന്ന സർക്കാർ  ഉത്തരവ് റദ്ദ് ചെയ്യണമെന്നാണ് ഇവരുടെ ആവശ്യം. ജില്ലയിൽ മാത്രം 20 ശതമാനത്തോളം പേരുടെയെങ്കിലും പെൻഷൻ നിഷേധിക്കപ്പെടുന്നുണ്ടെന്ന്…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ശ്രീധന്യ സുരേഷുമായി സംവദിക്കാൻ അവസരമൊരുക്കി കൽപ്പറ്റ ഐ സി എസ് സിവിൽ സർവ്വീസ് അക്കാദമി

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ജില്ലയിലെ ഹൈസ്കൂൾ, ഹയർ സെക്കണ്ടറി, കോളേജ് വിദ്യാർത്ഥികൾക്ക് സിവിൽ സർവ്വീസ് പരീക്ഷയിൽ 410-ാം റാങ്ക് നേടിയ ശ്രീധന്യ സുരേഷുമായി  സംവദിക്കാൻ അവസരമൊരുക്കി കൽപ്പറ്റ ഐ സി എസ് സിവിൽ സർവ്വീസ് അക്കാദമി. ഇന്ത്യയിലെ ഏറ്റവും വലിയ പരീക്ഷയായ സിവിൽ സർവ്വീസിന്റെ പടവുകൾ ചവിട്ടിക്കയറിയ അനുഭവങ്ങൾ പങ്കുവെക്കുന്നതിലൂടെ കുട്ടികളുടെ ആത്മവിശ്വാസം വർധിപ്പിച്ച് ഉന്നത ലക്ഷ്യം കൈവരിക്കുവാൻ പ്രചോദനം…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ആദിശക്തി സമ്മർ സ്കൂളിന്റെ അഞ്ചാം വാർഷികവും ഊര് ഉണർത്തൽ ക്യാമ്പയിനും 20 മുതൽ.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ആദിശക്തി സമ്മർ സ്കൂളിന്റെ അഞ്ചാം വാർഷികവും ഊര് ഉണർത്തൽ ക്യാമ്പയിനും  ആദിവാസി ദളിത് വിദ്യാർത്ഥികളുടെ കൂട്ടായ്മയായ ആദിശക്തി സമ്മർ സ്കൂളിന്റെ അഞ്ചാം വാർഷിക ക്യാമ്പും ഊര് ഉണർത്താൽ ക്യാമ്പയിനും മെയ് 20 മുതൽ 23 വരെ കൊച്ചി മഹാരാജാസ് കോളേജ് അങ്കണത്തിൽ നടത്തുമെന്ന് ഭാരവാഹികൾ കൽപ്പറ്റയിൽ നടന്ന വാർത്താ സമ്മേളനത്തിൽ അറിയിച്ചു. നൂറോളം ആദിവാസി വിദ്യാർത്ഥികൾ …


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ഭക്ഷണശാലകളിൽ പരിശോധന പഴകിയ ഭക്ഷണ സാധനങ്ങൾ നശിപ്പിച്ചു

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

  കോറോം: ജില്ലയിൽ കോളറ രോഗം സ്ഥിരീകരിക്കപ്പെട്ട സാഹചര്യത്തിൽ തൊണ്ടർനാട് പഞ്ചായത്തിലെ നിരവിൽപുഴ, കോറോം, ചീപ്പാട്, മക്കിയാട് എന്നിവിടങ്ങളിലെ ഹോട്ടൽ, കൂൾബാർ, ബേക്കറി എന്നിവിടങ്ങളിൽ ആരോഗ്യവകുപ്പ് പരിശോധന നടത്തി പഴകിയതും ഭക്ഷ്യയോഗ്യമല്ലാത്തതുമായ ഭക്ഷണ പദാർത്ഥങ്ങൾ നശിപ്പിച്ചു.  പൊതുജനാരോഗ്യ നിയമങ്ങൾ ലംഘിച്ച് പ്രവർത്തനം നടത്തിയ രണ്ട് സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി.  ഹെൽത്ത് ഇൻസ്‌പെക്ടർ യൂസഫ് വടക്കയിൽ, ജൂനിയർ…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •