ഞായറാഴ്ച വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ .

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വൈദ്യുതി മുടങ്ങും.പടിഞ്ഞാറത്തറ ഇലക്ട്രിക്കല്‍ സെക്ഷനിലെ പതിമൂന്നാം മൈലില്‍ പൂര്‍ണ്ണമായും മറ്റിടങ്ങളില്‍ ഭാഗികമായും നാളെ (മെയ് 27) രാവിലെ 8.30 മുതല്‍ 5.30 വരെ വൈദ്യുതി മുടങ്ങും.പനമരം ഇലക്ട്രിക്കല്‍ സെക്ഷന് കീഴിലെ കീഞ്ഞ് കടവ്, മാതോത്ത് പൊയില്‍, പാലുകുന്ന്, മാങ്കാണി, വെള്ളരിവയല്‍, ചേര്യംകൊല്ലി, കുരിശിന്‍തൊട്ടി, ഉരളുകുന്ന്, പള്ളിമുക്ക് പ്രദേശങ്ങളില്‍ തിങ്കളാഴ്ച (മെയ് 27) രാവിലെ 8 മുതല്‍…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

അധ്യാപക നിയമനം: കൂടിക്കാഴ്ച 29-ന്

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വെളളാര്‍മല ഗവ.ഹൈസ്‌ക്കൂളില്‍ എല്‍.പി.എസ്.എ, യു.പി.എസ്.എ, എച്ച്.എസ്.എ (ഫിസിക്കല്‍ സയന്‍സ്,നാച്ചുറല്‍ സയന്‍സ്) എന്നീ തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നതിനുളള കൂടിക്കാഴ്ച്ച മെയ് 29 ന് രാവിലെ 11 ന് ഓഫീസില്‍ നടക്കും. വി.എച്ച്.എസ്.ഇ വിഭാഗത്തില്‍ നോണ്‍ വൊക്കേഷണല്‍ അധ്യാപകരെ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നതിനുളള കൂടിക്കാഴ്ച്ച മെയ് 29 ന് രാവിലെ 10 ന് ഓഫീസില്‍ നടക്കും.ഫിസിക്‌സ്,…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ഗിരിവികാസ് പ്രവേശനം കൂടിക്കാഴ്ച 27-ന്

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ഗിരിവികാസ് പ്രവേശനംകൂടിക്കാഴ്ചപട്ടികവര്‍ഗ്ഗ വിഭാഗത്തില്‍ എസ്എസ്എല്‍സി, പ്ലസ്ടു (ഹ്യൂമാനിറ്റീസ്,കോമേഴ്‌സ്) പരീക്ഷ എഴുതി പരാജയപെട്ട വിദ്യാര്‍ത്ഥികള്‍ക്ക് 2019-20 അധ്യയനവര്‍ഷം നെഹ്‌റു യുവകേന്ദ്രയുടെ ഗിരിവികാസിലേക്ക് പ്രവേശനം ലഭിക്കുന്നതിനുള്ള കൂടിക്കാഴ്ച  മെയ് 27 ന് കല്‍പ്പറ്റ സിവില്‍സ്റ്റേഷന്‍ കോണ്‍ഫറന്‍സ്ഹാളിലും, 28 ന് ബത്തേരി, മാനന്തവാടി ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസ് ഹാളിലും രാവിലെ 10 മുതല്‍ 1 വരെ നടക്കും. കുടിക്കാഴ്ചയില്‍ പങ്കെടുക്കുന്ന…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പഠിച്ചവര്‍ക്കെല്ലാം ജോലി: അഭ്യസ്ത വിദ്യരുടെ ഡാറ്റ ബാങ്ക് തയ്യാറാക്കുന്നു.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പട്ടിക വര്‍ഗ്ഗ വികസന വകുപ്പ് അഭ്യസ്ത വിദ്യരായ പട്ടിക വര്‍ഗ്ഗക്കാരുടെ   ഡാറ്റ ബാങ്ക് തയ്യാറാക്കുന്നു.  ബിരുദധാരികളുടെയും ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യത ഉള്ളവരുടെയും ഡാറ്റ ബാങ്കാണ് തയ്യാറാക്കുന്നത്. വിവിധ കോളനികളില്‍ ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുള്ള യുവതി യുവാക്കള്‍ തൊഴില്‍രഹിതരായി നില്‍ക്കുന്നതും  ചിലര്‍ ഉപജീവന മാര്‍ഗ്ഗത്തിന് കൂലിപണിയെ ആശ്രയിക്കുന്നതും  ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് നടപടി. കല്‍പ്പറ്റ  നഗരസഭയിലും മേപ്പാടി,…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

അധ്യാപക നിയമനത്തിനായുള്ള കൂടിക്കാഴ്ച ജൂൺ ഒന്നിന്

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

അധ്യാപക നിയമനംകല്പറ്റ: പെരുന്തട്ട ജി.യു.പി. സ്കൂളിൽ  ജൂനിയർ  ലാംഗ്വേജ് (ഹിന്ദി) അധ്യാപക നിയമനത്തിനായുള്ള കൂടിക്കാഴ്ച ജൂൺ ഒന്നിന് രാവിലെ 11-ന് സ്കൂൾ ഓഫീസിൽ. 


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വയനാട് പനമരം നീർവാരത്ത് കടബാധ്യതമൂലം കർഷകൻ ആത്മഹത്യ ചെയ്തു.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

  കൽപ്പറ്റ:      വയനാട് പനമരം നീർവാരത്ത് കടബാധ്യതമൂലം കർഷകൻ ആത്മഹത്യ ചെയ്തു. നീർവാരം സ്വദേശി ദിനേശൻ (60)ആണ് ആത്മഹത്യ ചെയ്തത്.നാല് ബാങ്കുകളിലായി 20 ലക്ഷത്തോളം രൂപ കടബാധ്യതയുള്ളതായി ബന്ധുക്കൾ പറഞ്ഞു.     പനമരം നീർവാരത്തെ ദിനേശ് മന്ദിരത്തിൽ ദിനേശനെ   വെള്ളിയാഴ്ച  രാത്രി വീട്ടിൽ വെച്ച് വിഷം കഴിച്ചതിനെ തുടർന്ന്  മാനന്തവാടി ജില്ലാ…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

‘നമ്മുടെ വരകൾ’- ചിത്രപ്രദർശനം നടത്തി

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

നമ്മുടെ വരകൾ – ചിത്രപ്രദർശനം –മാനന്തവാടി പഴശ്ശി സ്മാരക ഗ്രന്ഥാലയത്തിൽ 'നമ്മുടെ വരകൾ' എന്ന ചിത്രപ്രദർശനം നടത്തി. ചുണ്ടേൽ ആർ .സി .എച്ച്.എസ്.എസിലെ യു.പി വിഭാഗത്തിലെ കുട്ടികളുടെ എഴുപത്തിരണ്ട് ചിത്രങ്ങളാണ് പ്രദർശനത്തിലുള്ളത്. റോയ്സൺ പിലാക്കാവ് സ്വാഗതമാശംസിച്ചു.ഗ്രന്ഥാലയം  വൈസ് പ്രസിഡണ്ട് എം ഗംഗാധരൻ അദ്ധ്യക്ഷത വഹിച്ചു. കൺവീനർ എം.കെ.രവികുട്ടികളുടെ ചിത്രങ്ങളുടെ പ്രസക്തിയെക്കുറിച്ച് വിശദീകരിച്ചു.കുമാരി മിഷേൽ വിൻസി ക്രൂസ് പ്രദർശനം…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

നിധിനെ വെടിവെച്ച് കൊന്ന ചാർളി നിരവധി കേസുകളിൽ പ്രതി: വേട്ടക്കാരും വനവുമായി ബന്ധം.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

യുവാവിനെ വെടിവെച്ച് കൊന്ന  അയൽവാസി ഒളിവിൽ കൽപ്പറ്റ:  പുല്പള്ളി  കാപ്പിസെറ്റിൽ വെടിയേ റ്റ് യുവാവ് മരിച്ചു. നിതിൻ പത്മ നാഭൻ (32) ആണ് മരിച്ചത്. വെ ടിവെപ്പിൽ ഗുരുതരപരിക്കേറ്റ് കിഷോർ എന്ന യാളെ ആശു പത്രിയിൽ പ്ര വേശിപ്പിച്ചു. പു ളിക്കൽ ചാർളി എന്നയാളാണ് വെടിയുതിർത്തത്.   ഇയാൾ ക്കായി പോലീസ് തിരച്ചിൽ നടത്തിയെങ്കിലും പിടികൂടാനായില്ല. .…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വയനാട് പനമരം നീർവാരത്ത് കടബാധ്യതമൂലം കർഷകൻ ആത്മഹത്യ ചെയ്തു.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

  കൽപ്പറ്റ:      വയനാട് പനമരം നീർവാരത്ത് കടബാധ്യതമൂലം കർഷകൻ ആത്മഹത്യ ചെയ്തു. നീർവാരം സ്വദേശി ദിനേശൻ (60)ആണ് ആത്മഹത്യ ചെയ്തത്.നാല് ബാങ്കുകളിലായി 20 ലക്ഷത്തോളം രൂപ കടബാധ്യതയുള്ളതായി ബന്ധുക്കൾ പറഞ്ഞു.     പനമരം നീർവാരത്തെ ദിനേശ് മന്ദിരത്തിൽ ദിനേശനെ   വെള്ളിയാഴ്ച  രാത്രി വീട്ടിൽ വെച്ച് വിഷം കഴിച്ചതിനെ തുടർന്ന്  മാനന്തവാടി ജില്ലാ…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വയനാട് പുൽപ്പള്ളിയിൽ യുവാവ് വെടിയേറ്റ് മരിച്ചു: മറ്റൊരാൾക്ക് പരിക്ക്.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കൽപ്പറ്റ: പുൽപ്പള്ളി  കാപ്പിസെറ്റിൽ വെടിയേ റ്റ് യുവാവ് മരിച്ചു അമരക്കുനി സ്വദേശി കാട്ടു മാക്കൽ  നിധിൻ പത്മ നാഭൻ (32) ആണ് മരിച്ചത്. വെ ടിവെപ്പിൽ ഗുരുതരപരിക്കേറ്റ് കിഷോർ എന്ന യാളെ ആശു പത്രിയിൽ പ്ര വേശിപ്പിച്ചു.നിധിൻെറ ബന്ധുവാണ് കിഷോർ. പു ളിക്കൽ ചാർളി എന്നയാളാണ് വടിയുതിർത്തതെന്നാണ് നിതിൻ സൂചന. ഇയാൾ ക്കായി പോലീസ് തിരച്ചിൽ…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •