തൊണ്ടർനാട്ടിൽ ശനിയാഴ്‌ച്ച ഉച്ചവരെ ശുചിത്വ ഹർത്താൽ

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കോറോം: ആരോഗ്യജാഗ്രത 2019 പരിപാടിയുടെ ഭാഗമായി മഴക്കാല പൂർവ്വ ശുചീകരണം നടത്തുന്ന  ശനിയാഴ്ച ഉച്ചവരെ പഞ്ചായത്തിലെ മുഴുവൻ കച്ചവട സ്ഥാപനങ്ങളും അടച്ചിട്ട് ശുചീകരണ യജ്ഞത്തിൽ പങ്കാളികളാകാൻ പഞ്ചായത്തുതല യോഗത്തിൽ തീരുമാനിച്ചു   മുഴുവൻ വാർഡുകളിലും ശുചീകരണവുമായി ബന്ധപ്പെട്ട് വാർഡ് മെമ്പർമാരുടെ നേതൃത്വത്തിൽ സംലാടന സമിതികളും രൂപീകരിച്ചു   ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി കേശവൻ മാസ്റ്ററുടെ…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

തൊവരിമലയിൽ വാറ്റ് ചാരായവും വാഷും പിടികൂടി.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ബത്തേരി: തൊവരിമലയിൽ വാറ്റ് ചാരായവും വാഷും പിടികൂടി.  എക്സൈസ് ഇന്റലിജന്‍സ് വിഭാഗത്തിന്റെ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ വയനാട് എക്സൈസ് എന്‍ഫോഴ്സ്മെന്റ് സ്പെഷ്യല്‍ സ്‌ക്വാഡ്,എക്സൈസ് ഇന്റലിജന്‍സുമായി ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് നെന്മേനി തൊവരിമല തേയില എസ്റ്റേറ്റിനോട് ചേര്‍ന്നുള്ള പുറമ്പോക്ക് ഭൂമിയിലെ ട്രഞ്ചിനു സമീപത്തുവെച്ച് വാറ്റ് ചാരായവും വാഷും വാറ്റുപകരണങ്ങളും പിടികൂടിയത്.സംഭവത്തില്‍ വര്‍ക്കി,രാമന്‍ എന്നിവരെ അറസ്റ്റ് ചെയ്തു. 6.5 ലിറ്റര്‍…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

അന്താരാഷ്ട്ര റെഡ് ക്രോസ് ദിനാചരണവും രക്തദാന ക്യാമ്പും നടത്തി.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

. പനമരം: :  ലോക റെഡ് ക്രോസ് ദിനാചരണത്തോടനുബന്ധിച്ച് റെഡ്ക്രോസ് വയനാട് ജില്ലാ ബ്രാഞ്ചിന്റെ ആഭിമുഖ്യത്തിൽ മാനന്തവാടി ബ്ലഡ് ബാങ്കിന്റെ സഹകരണത്തോടെ പനമരത്ത് വച്ച് രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു.           പനമരം യതി ഡ്രൈവിംഗ് സ്കൂൾ ഹാളിൽ വച്ച് നടത്തപ്പെട്ട ക്യാമ്പ് റെഡ്ക്രോസ് ജില്ലാ ചെയർമാൻ അഡ്വ.ജോർജ് വാത്തുപറമ്പിൽ…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വിളമ്പുകണ്ടം വാറുമ്മലിലെ രാജേഷ് നിവാസിൽ പരേതനായ ബാലൻ നായരുടെ ഭാര്യ ഇ.കെ. സത്യഭാമ (69) നിര്യാതയായി

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കൽപ്പറ്റ:  വിളമ്പുകണ്ടം  വാറുമ്മലിലെ രാജേഷ് നിവാസിൽ പരേതനായ ബാലൻ നായരുടെ ഭാര്യ ഇ.കെ. സത്യഭാമ (69) നിര്യാതയായി. .  മക്കൾ: ഇ.കെ. രാജേഷ് (കെ.എസ്.ആർ.ടി.സി, മാനന്തവാടി), രതീഷ്, രജനി.  മരുമക്കൾ: ഷാജി വെങ്ങപ്പള്ളി, ലതിക, ശാലിന. ശവസംസ്കാരം  വീട്ടുവളപ്പിൽ നടത്തി.


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മക്കിയാട് ടൗണിലെ വള്ളിക്കുളങ്ങര വെടിയൻ ഇബ്രായിയുടെ ഭാര്യ മാമി (65) നിര്യാതയായി

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മാനന്തവാടി:  മക്കിയാട്   ടൗണിലെ വള്ളിക്കുളങ്ങര വെടിയൻ ഇബ്രായിയുടെ ഭാര്യ മാമി (65) നിര്യാതയായി. .  കോറോം പൊന്നാണ്ടി കുടുംബാംഗമാണ്.  മക്കൾ: സാജിത, മൊയ്തുട്ടി, റംല, ഷംസുദ്ദീൻ, സലിം. മരുമക്കൾ: എം.സി.അന്ത്രു, നസീമ പുന്നോളി, അഷ്‌റഫ് പുനത്തിക്കണ്ടി , ഉമൈമ പടിക്കോത്ത്, സെറീന നൊട്ടൻ.  സഹോദരങ്ങൾ: പൊന്നാണ്ടി മൊയ്തു, ആലി, ജലീൽ, റഹ്‌മാൻ, അലീമ, മൈമൂന, സുലൈഖ,…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

തൊണ്ടർനാട് നീലോത്ത് മരുതിക്കുന്നിൽ പുത്തൻവീട് വിജയകുമാറിന്റെ ഭാര്യ പുഷ്പ (43) നിര്യാതയായി

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മാനന്തവാടി:  നിരവിൽപ്പുഴ  തൊണ്ടർനാട് നീലോത്ത് മരുതിക്കുന്നിൽ പുത്തൻവീട് വിജയകുമാറിന്റെ ഭാര്യ പുഷ്പ (43) നിര്യാതയായി. . മക്കൾ: വിപിൻ, വിജിഷ.  മരുമകൻ:വിനു.  സഹോദരി: പത്മിനി (പുറമേരി).


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പീച്ചങ്കോട് കുന്ദമംഗലം അകമനച്ചാലിലെ വടക്കേക്കര രമേശൻ (49) നിര്യാതനായി..

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മാനന്തവാടി:  പീച്ചങ്കോട്   കുന്ദമംഗലം അകമനച്ചാലിലെ വടക്കേക്കര രമേശൻ (49) നിര്യാതനായി.. ഭാര്യ: ചെറുകാട്ടൂർ പാറപ്പുറത്ത് സരസ്വതി.  മക്കൾ: രഞ്ജിത്ത് (എൻജിനീയർ, ബെംഗളൂരു), രജില ( ലാബ് അസിസ്റ്റന്റ്, കല്പറ്റ ജനറൽ ആശുപത്രി).


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ജീവനക്കാരെ ദ്രോഹിക്കുന്ന നടപടി അവസാനിപ്പിക്കണം: കേരള എൻ.ജി.ഒ അസോസിയേഷൻ

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കൽപ്പറ്റ: ജീവനക്കാരുടെ അർഹതപ്പെട്ട അവധി ദിനങ്ങൾ കവർന്നെടുക്കുന്ന സർക്കാർ നടപടി പിൻവലിക്കണമെന്ന് കേരള എൻ.ജി ഒ അസോസിയേഷൻ ആവശ്യപ്പെട്ടു. ഒന്നോ രണ്ടോ മണിക്കൂർ മാത്രം ആവശ്യമുള്ള ഓഫീസ് പരിസരങ്ങളിലെ മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾക്ക് അവധി ദിവസങ്ങളിൽ ജീവനക്കാരെ നിയമിച്ചുകൊണ്ടുള്ള എ ഡി എമ്മിന്റെ ഉത്തരവ് പിൻവലിക്കണമെന്നും റംസാൻ നോമ്പ് വ്രതം അനുഷ്ഠിക്കുന്ന ജീവനക്കാരെയുൾപ്പെടെ ദ്രോഹിക്കുന്നതിന് തുല്യമാണിതെന്നും…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ആദിവാസികൾക്ക് നിയമനമില്ല: മനുഷ്യാവകാശ ഉപഭോക്തൃ സംരക്ഷണ സമിതി വായ മൂടിക്കെട്ടി പ്രകടനം നടത്തി.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ആദിവാസികൾക്ക് നിയമനമില്ല: മനുഷ്യാവകാശ ഉപഭോക്തൃ സംരക്ഷണ സമിതി വായ മൂടിക്കെട്ടി പ്രകടനം നടത്തി മാനന്തവാടി: ജില്ലാ ആശുപത്രിയിലെ താത്കാലിക തസ്തികകളില്‍ ആദിവാസി ഉദ്യോഗാര്‍ത്ഥികള്‍ക്ക്  നിയമനം നല്‍കാത്തതില്‍ പ്രതിക്ഷേധിച്ച്. മനുഷ്യാവകാശ ഉപഭോക്തൃ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ ഡി.എം.ഒ ഓഫീസിലേക്ക് വായമൂടികെട്ടി പ്രകടനം നടത്തി. ഡി.എം.ഒ ക്ക് നിവേദനം നല്‍കി. നിലവില്‍ ജില്ലാ ആശുപത്രിയില്‍ താത്കാലിക ജീവനക്കാരില്‍ മൂന്ന് …


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മേയ് 29,30,31 തീയതികളില്‍ സമ്പൂര്‍ണ്ണ സ്‌കൂള്‍ പ്രവേശന കാമ്പയിന്‍

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

     പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി 2019-20 അദ്ധ്യയന വര്‍ഷത്തെ മുന്നൊരുക്കങ്ങള്‍ ജില്ല കളക്ടര്‍ എ.ആര്‍ അജയകുമാറിന്റെ അദ്ധ്യക്ഷതയില്‍ വിലയിരുത്തി. മുഴുവന്‍ കുട്ടികളെയും സ്‌കൂളിലെത്തിക്കാന്‍ മേയ് 29,30,31 തീയതികളില്‍ സമ്പൂര്‍ണ്ണ സ്‌കൂള്‍ പ്രവേശന കാമ്പയിന്‍ സംഘടിപ്പിക്കും. പ്രവേശനോത്സവം വിജയിപ്പിക്കാന്‍ വിവിധ വകുപ്പുകളുടെ സഹകരണം ഉറപ്പാക്കും. നിര്‍മ്മാണ പ്രവര്‍ത്തികള്‍ പൂര്‍ത്തിയാക്കാനുള്ള മുഴുവന്‍ വിദ്യാലയ കെട്ടിടങ്ങളും സമയബന്ധിതമായി…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •