ഡി.എല്‍.എഡ്. അപേക്ഷ ക്ഷണിച്ചു

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ഡി.എല്‍.എഡ്. അപേക്ഷ ക്ഷണിച്ചു2019-21 അധ്യയന വര്‍ഷത്തേക്കുള്ള ഡി.എല്‍.എഡ്. കോഴ്‌സിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.  അവസാന തീയതി ജൂണ്‍ 12.  കൂടുതല്‍ വിവരങ്ങള്‍ www.education.kerala.gov.inവെബ് സൈറ്റില്‍ ലഭിക്കും.


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മിനിമം വേതനം പുതുക്കി നിശ്ചയിക്കുന്നതിനുളള തെളിവെടുപ്പ് യോഗം ജൂണ്‍ 6ന്

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മിനിമം വേതനം – തെളിവെടുപ്പ് യോഗംഭക്ഷ്യ സംസ്‌കരണ മേഖല, സ്വകാര്യ വിദ്യാഭ്യാസ മേഖലയിലെ നോണ്‍ ടീച്ചിംഗ് വിഭാഗം, പ്ലാസ്റ്റിക് വ്യവസായം എന്നീ മേഖലയിലെ തൊഴിലാളികളുടെ മിനിമം വേതനം പുതുക്കി നിശ്ചയിക്കുന്നതിനുളള തെളിവെടുപ്പ് യോഗം ജൂണ്‍ 6ന് യഥാക്രമം രാവിലെ 11 നും ഉച്ചക്ക് 2 നും വൈകീട്ട് 3 നും കോഴിക്കോട് ഗാന്ധി റോഡ് ജില്ലാ…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പാര്‍ട്ട് ടൈം ട്യുട്ടര്‍മാരെ താത്കാലികമായി നിയമിക്കുന്നു

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ട്യൂട്ടര്‍ നിയമനംമാനന്തവാടി ട്രൈബല്‍ ഡെവലപ്‌മെന്റെ്  ഓഫീസിന്   കീഴിലുള്ള പ്രീ- മെട്രിക് ഹോസ്റ്റലുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക്   ഇംഗ്ലീഷ്, കണക്ക്, സയന്‍സ്  വിഷയങ്ങളില്‍   ട്യൂഷന്‍ നല്‍കുന്നതിന്   പാര്‍ട്ട് ട്യൂട്ടര്‍ നിയമനംമാനന്തവാടി ട്രൈബല്‍ ഡെവലപ്‌മെന്റെ്  ഓഫീസിന്   കീഴിലുള്ള പ്രീ- മെട്രിക് ഹോസ്റ്റലുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക്   ഇംഗ്ലീഷ്, കണക്ക്, സയന്‍സ്  വിഷയങ്ങളില്‍   ട്യൂഷന്‍ നല്‍കുന്നതിന്  …


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വയനാട്ടിൽ നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വൈദ്യുതി മുടങ്ങുംവെള്ളമുണ്ട സെക്ഷനിലെ എള്ളുമന്ദം, പള്ളിയറ, ചൊവ്വ, കല്ലോടി, അയിലമൂല, മൂളിത്തോട്, വാളേരി, കുനിക്കരച്ചാല്‍, സി.ടി.മുക്ക് എന്നിവിടങ്ങളില്‍ ഇന്ന് (മെയ് 29) രാവിലെ 9 മുതല്‍ 5.30 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും. പടിഞ്ഞാറത്തറ സെക്ഷനിലെ ചെന്നലോട്, ലൂയിസ് മൗണ്ട് എന്നിവിടങ്ങളില്‍ ഇന്ന് (മെയ് 29) രാവിലെ 9.30 മുതല്‍ 5.30 വരെ വൈദ്യുതി മുടങ്ങും


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കാഞ്ഞിരത്തിനാല്‍ കുടുംബത്തിന്റെ ഭൂമി: നിയമസഭാ പെറ്റീഷന്‍സ് കമ്മിറ്റി തെളിവെടുപ്പ് ജൂണ്‍ മൂന്നിന്

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കല്‍പറ്റ-വനം വകുപ്പ് തെറ്റായി  പിടിച്ചെടുത്ത 12 ഏക്കര്‍ കൃഷിഭൂമി കാഞ്ഞിരത്തിനാല്‍ കുടുംബത്തിനു തിരികെ നല്‍കുന്നതിനു നടപടി ആവശ്യപ്പെട്ട് ഹരിതസേന സംസ്ഥാന ചെയര്‍മാന്‍ വി.ടി. പ്രദീപ്കുമാര്‍ നല്‍കിയ പരാതിയില്‍  നിയമസഭ പെറ്റീഷന്‍സ് കമ്മിറ്റി ജൂണ്‍ മൂന്നിനു തെളിവെടുപ്പ് നടത്തും. നിയമസഭാ സമുച്ചയത്തിലെ 5 ഡി കോണ്‍ഫറന്‍സ് ഹാളില്‍ രാവിലെ 10.30 മുതലാണ് തെളിവെടുപ്പ്. ഇതില്‍ പങ്കെടുക്കുന്നതിനു പരാതിക്കാരനും…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

സമുദായ ആചാരപ്രകാരമല്ലാതെ വിവാഹം കഴിച്ചതിനാല്‍ ഭ്രഷ്ടുകല്‍പിച്ചെന്ന പരാതിയില്‍ ആർ.ഡി.ഒ.ക്ക് മനുഷ്യാവകാശ കമ്മീഷന്‍ സമൻസ് അയച്ചു.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മനുഷ്യാവകാശ കമ്മീഷന്‍ സിറ്റിങ്ങ്27 കേസുകള്‍ തീര്‍പ്പാക്കി:മനുഷ്യാവകാശ കമ്മീഷന്‍ അംഗം പി മോഹനദാസ് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ സിറ്റിങില്‍ 27 കേസുകള്‍ തീര്‍പ്പാക്കി. മൊത്തം 52 കേസുകളാണ് പരിഗണിച്ചത്. ശേഷിക്കുന്ന കേസുകള്‍ ജൂലൈ 17 ലേക്കു മാറ്റി. കെഎസ്ആര്‍ടിസി ബസില്‍നിന്ന് യാത്രക്കാരനെ ഇറക്കിവിട്ടതുമായി ബന്ധപ്പെട്ട പരാതിയില്‍ കണ്ടക്ടര്‍ക്കെതിരെ വകുപ്പുതല നടപടിക്ക് ശുപാര്‍ശ ചെയ്തു.  ഡ്രൈവര്‍ക്കെതിരെ നടപടിയെടുക്കും.…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കാട്ടിക്കുളം ബാവലിയിൽ തോട്ടപൊട്ടിക്കൽ വ്യാപകമെന്ന് പരാതി.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കാട്ടിക്കുളം   ബാവലിയിൽ തോട്ടപൊട്ടിക്കൽ വ്യാപകമെന്ന് പരാതി    തോണി കടവ് ബാവലി  കൂടൽ കടവ് പുൽപ്പള്ളി  കുറുവ എന്നിവിടങ്ങളിൽ വ്യാപകമായി തോട്ടപൊട്ടിക്കൽ തുടരുന്നുവെന്നാണ് പ്രദേശവാസികളുടെ പരാതി സമീപ വീടുകൾക്കും തോട്ടപൊട്ടിക്കൽ കാരണം ഭീഷണിയാണന്നും നാട്ടുകാർ പറയുന്നു പട്ട പകൽ പോലും തോട്ടപൊട്ടിക്കുന്നുവെന്നും നാട്ടുകാർ പറയുന്നു നിരവതി തവണ അധികൃതരോട് പറഞ്ഞിട്ടും അന്വേഷിക്കാൻ പോലും വനംവകുപ്പോ മറ്റധികൃതരോ…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കാപ്പി കർഷകർക്ക് സബ്‌സിഡിയുമായി കോഫി ബോർഡ്

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കാപ്പി കർഷകർക്ക് സബ്‌സിഡിയുമായി കോഫി ബോർഡ്  കൽപ്പറ്റ : സംയോജിത കാപ്പി വികസന പദ്ധതിയുടെ ഭാഗമായി കാപ്പി തോട്ടങ്ങളുടെ സമഗ്ര ഉന്നമനത്തിനായി കോഫീ ബോർഡ് സബ്‌സിഡികൾ  നൽകുന്നു . കിണർ, കുളം, സ്പ്രിങ്ക്ളർ, ഡ്രിപ്പ് തുടങ്ങിയ ജലസേചന പദ്ധതികൾക്കും ഉൽപ്പാദനം മുരടിച്ച തോട്ടങ്ങളിലെ കാപ്പി ചെടികൾ വെട്ടി മാറ്റി ആവർത്തന കൃഷി ചെയ്യുന്നതിനും സബ്‌സിഡിയുണ്ട് .…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ഗവ. ഹൈസ്കൂൾ തേറ്റമല അധ്യാപക കൂടിക്കാഴ്ച ശനിയാഴ്ച

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

         ഗവ ഹൈസ്കൂൾ തേറ്റ മലയിൽ  നിലവിലുള്ള എൽ പി എസ് എ, യു പി എസ് എ, എൽ പി എസ് എ അറബിക്, യു പി എസ് എ ഹിന്ദി, എച്ച് എസ് എ മലയാളം, എന്നീ ഒഴിവുകളിലേക്കുള്ള താല്ക്കാലിക നിയമനത്തിനുള്ള അധ്യാപക കൂടിക്കാഴ്ച   ജൂൺ ഒന്നാം തിയതി…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •