രാഹുൽ കഴിഞ്ഞാൽ ഉയർന്ന ഭൂരിപക്ഷം കുഞ്ഞാലിക്കുട്ടിക്ക്.: ഒരു ലക്ഷം കടന്ന് പത്ത് പേർ.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

രാഹുൽ കഴിഞ്ഞാൽ ഉയർന്ന ഭൂരിപക്ഷം കുഞ്ഞാലിക്കുട്ടിക്ക്.:  ഭൂരിപക്ഷം ഒരു ലക്ഷം കടന്ന് പത്ത്  പേർ. സി.വി.ഷിബു. കൽപ്പറ്റ:  രാഹുൽ തരംഗത്തിൽ ആലപ്പുഴ ഒഴികെ 19 മണ്ഡലങ്ങളിലും  യു.ഡി. എഫ് തൂത്തുവാരിയപ്പോൾ  രാഹുൽ അടക്കം പത്ത്  സ്ഥാനാർത്ഥികൾക്ക് ഭൂരിപക്ഷം ഒരു ലക്ഷം കടന്നു. രാഹുൽ ഗാന്ധിക്ക് കിട്ടിയ 431770  വോട്ട് കഴിത്താൽ മലപ്പുറം മണ്ഡലത്തിലെ  പി.കെ. കുഞ്ഞാലിക്കുട്ടി …


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

രാഹുൽ ഗാന്ധിയെ 431770 വോട്ടിന്റെ റെക്കോർഡ് ഭൂരിപക്ഷത്തിൽ വയനാട് വിജയിപ്പിച്ചു: ഉയർന്ന ഭൂരിപക്ഷം വണ്ടൂർ നിയമസഭാ മണ്ഡലത്തിൽ .

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

 രാഹുൽ ഗാന്ധിയെ റെക്കോർഡ് ഭൂരിപക്ഷത്തിൽ  വയനാട്  വിജയിപ്പിച്ചു: ഉയർന്ന ഭൂരിപക്ഷം വണ്ടൂർ നിയമസഭാ മണ്ഡലത്തിൽ സി.വി.ഷിബു. കൽപ്പറ്റ: ലോക് സഭാ തിരഞ്ഞെടുപ്പിൽ രണ്ടാം മണ്ഡലമായി വയനാടിനെ തിരഞ്ഞെടുത്ത കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് വയനാടൻ ജനത റെക്കോർഡ് ഭൂരിപക്ഷം  നൽകുമെന്ന  വാഗ്ദാനം  പാലിച്ചു. മണ്ഡലത്തിന്റെ ചരിത്രത്തിലെയും ഈ തിരഞ്ഞെടുപ്പിലെ കേരളത്തിൽ നിന്നുള്ള  റെക്കോർഡ് ഭൂരിപക്ഷവുമായ  431770…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വയനാട് വാക്ക് പാലിച്ചു: 96 ശതമാനം എണ്ണിയപ്പോൾ രാഹുലിന്റെ ഭൂരിപക്ഷം 4 .18 ലക്ഷം കവിഞ്ഞു.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വയനാട് വാക്ക് പാലിച്ചു: രാഹുലിന്റെ ഭൂരിപക്ഷം 4.18  ലക്ഷം കവിഞ്ഞു. സി.വി.ഷിബു. കൽപ്പറ്റ: ലോക് സഭാ തിരഞ്ഞെടുപ്പിൽ രണ്ടാം മണ്ഡലമായി വയനാടിനെ തിരഞ്ഞെടുത്ത കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് വയനാടൻ ജനത നൽകിയ വാഗ്ദാനം പാലിച്ചു. റെക്കോർഡ് ഭൂരിപക്ഷമായ  നാല് ലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷമാണ്  മൂന്നാം തവണയും കോൺഗ്രസിനെ വിജയിപ്പിച്ച വയനാട് പാർലമെന്റ് മണ്ഡലം രാഹുലിന്…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വയനാട്: 80 ശതമാനം വോട്ട് എണ്ണിയപ്പോൾ നിയോജക മണ്ഡലം തിരിച്ചുള്ള വോട്ട്

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

 കൽപ്പറ്റ: വയനാട് പാർലമെന്റ് മണ്ഡലത്തിൽ 80  ശതമാനം വോട്ട് എണ്ണി കഴിഞ്ഞപ്പോൾ രാഹുൽ ഗാന്ധി 353586 വോട്ടിന്റെ ഭൂരിപക്ഷത്തിൽ മുന്നിട്ടു നിൽക്കുകയാണ്.  ഓരോ നിയോജക മണ്ഡലം തിരിച്ചുള്ള വോട്ട് .   കൽപ്പറ്റ:  രാഹുൽ ഗാന്ധി – 101 229 പി.പി. സുനീർ – 37475 തുഷാർ – 14129   .മാനന്തവാടി:   രാഹുൽ ഗാന്ധി…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വയനാട്ടിൽ 80 ശതമാനം വോട്ട് എണ്ണിക്കഴിഞ്ഞു.: രാഹുലിന് ലീഡ് മൂന്ന് ലക്ഷം കവിഞു.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കൽപ്പറ്റ: വയനാട് പാർലമെന്റ് മണ്ഡലത്തിൽ രണ്ട്  മണിക്ക് ശേഷം  വരെ  69   ശതമാനം വോട്ടുകൾ എണ്ണി കഴിഞ്ഞപ്പോൾ  രാഹുലിന്റെ ഭൂരിപക്ഷം മൂന്ന് ലക്ഷത്തിലേക്ക് എത്തുന്നു. .  രാഹുൽ ആകെ 493 120 വോട്ടുകൾ നേടിയപ്പോൾ  എൽ .ഡി .എഫിലെ  പി.പി.സുനീർ 193868 വോട്ടുകളും  എൻ.ഡി.എ യിലെ തുഷാർ  വെളളാപ്പള്ളിക്ക് 56894 വോട്ടുമാണ് ലഭിച്ചത്. രാഹുൽ…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കേരളത്തിൽ ഇരുപത് സീറ്റിലും മുന്നേറ്റം; തൂത്തുവാരാന്‍ യുഡിഎഫ്.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കേരളത്തിൽ യുഡ‍ിഎഫ് മുന്നേറ്റം. ഇരുപത് മണ്ഡലങ്ങളിൽ ഇരുപതിടത്തും യുഡിഎഫ് തന്നെയാണ് മുന്നിൽ. എൽഡിഎഫ്–0, എന്‍ഡിഎ – 0.  തിരുവനന്തപുരത്ത് ആദ്യഘട്ടത്തിൽ ലീഡുണ്ടായിരുന്ന കുമ്മനം രാജശേഖരൻ പിന്നിലാണ്. ശശി തരൂർ ആണ് മുന്നിൽ. വടകരയിൽ കെ മുരളീധരൻ ലീഡ് ചെയ്യുന്നു.  *കണ്ണൂരില്‍ കെ സുധാകരൻ മുന്നിൽ *വടകരയിൽ കെ മുരളീധരൻ മുന്നില്‍ *എറണാകുളത്ത് ഹൈബി ഈഡന്‍ മുന്നില്‍…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വയനാട്ടിൽ 22 ശതമാനത്തിലധികം വോട്ട് എണ്ണി കഴിഞ്ഞു: രാഹുലിന് ഒരു ലക്ഷത്തിലധികം ലീഡ്

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കൽപ്പറ്റ: ലോക് സഭാ തിരഞ്ഞെടുപ്പിൽ വയനാട് പാർലമെന്റ് മണ്ഡലത്തിൽ  22 ശതമാനം വോട്ട് എണ്ണി കഴിഞ്ഞു. യു.ഡി.എഫ്. സ്ഥാനാർത്ഥി കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി 144498  വോട്ട് നേടി. എൽ.ഡി.എഫിലെ    പി.പി. സുനീറിന് 52858 വോട്ടും ലഭിച്ചു.  എൻ.ഡി.എയിലെ തുഷാർ  വെള്ളാപ്പള്ളിക്ക് 14924 വോട്ടും ലഭിച്ചു. 


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കേരളത്തിൽ 20:20 വയനാട്ടിൽ രാഹുലിന്റെ ലീഡ് 80,000 കടന്നു.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കൽപ്പറ്റ: കേരളത്തിൽ 20 സീറ്റിലും യു. ഡി.എഫ്. മുന്നേറ്റം: വയനാട്ടിൽ 17.18 ശതമാനം വോട്ട് എണ്ണിയപ്പോൾ    രാഹുൽ ഗാന്ധിക്ക്  125986  വോട്ടും എൽ.ഡി.എഫിലെ പി.പി. സുനീറിന്  41893 വോട്ടും  എൻ. ഡി.എ.യിലെ തുഷാർ വെള്ളാപ്പള്ളിക്ക് 12454  വോട്ടും ആണ് ലഭിച്ചത്.


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

രാഹുലിന് ഓരോ പത്ത് മിനിട്ടിലും അയ്യായിരം വോട്ട് വീതം ലീഡ്. : ഒമ്പത് മണിക്ക് കാൽ ലക്ഷം കടന്നു.: ഇപ്പോൾ 34989 ലീഡ്

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കൽപ്പറ്റ : കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് വയനാട്ടിൽ ഓരോ പത്ത് മിനിട്ടിലും അയ്യായിരത്തിലധികം വോട്ടിന്റെ ഭൂരിപക്ഷമാണ് ലഭിക്കുന്നത്. 9.10 ആയപ്പോഴേക്കും ഭൂരിപക്ഷം കൽ ലക്ഷം കടന്ന്  25801 വോട്ടിന്റെ ഭൂരിപക്ഷമായി. ഒമ്പതരക്ക്.പി . സുനീറിന് 18241 വോട്ടും  തുഷാർ വെള്ളാപ്പള്ളിക്ക് 4365   വോട്ടുമാണ് ഇതു വരെ ലഭിച്ചത്. .ഒമ്പതരക്ക് രാഹുലിന്റെ ലീഡ് 34989…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വയനാട്ടിൽ ആദ്യ അര മണിക്കൂറിൽ ഫലസൂചന നൽകാനായില്ല: ഇപ്പോൾ രാഹുൽ മുന്നിൽ

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കൽപ്പറ്റ: കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി മത്സരിച്ചതിലുടെ ശ്രദ്ധേയമായ വയനാട് പാർലമെന്റ് മണ്ഡലത്തിൽ ആദ്യ അര മണിക്കൂറിൽ ഫല സൂചനകൾ നൽകാനായില്ല. സാങ്കേതിക തകരാർ ആണ് കാരണമെന്നറിയുന്നു. പോസ്റ്റൽ വോട്ടുകളാണ് ആദ്യം എണ്ണിയത്. രാജ്യത്ത് 168 സീറ്റിൽ ആദ്യ അര മണിക്കൂറിൽ ഫല സൂചനകൾ പുറത്ത് വന്നു. രാഹുൽ ഗാന്ധി | 25801 വോട്ടിനാണ് ആദ്യ…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •