ജോയിന്റ് കൗൺസിൽ വയനാട് ജില്ലാ കമ്മിറ്റി ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനം തിങ്കളാഴ്ച

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വയനാട്ജില്ലയിൽ  കൽപ്പറ്റ ബ്ലോക്ക് ഓഫീസിന് സമീപം നിർമിച്ച  ജോയിന്റ് കൗൺസിൽ ജില്ലാ കമ്മിറ്റി ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനം തിങ്കളാഴ്ച രാവിലെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ  നിർവഹിക്കുമെന്ന്  ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ചടങ്ങിന്റെ ഭാഗമായി വിളംബര ഘോഷയാത്രയും നടക്കും. ജോയിന്റ് കൗൺസിൽ ജില്ലാ പ്രസിഡണ്ട് എം.കെ രാമകൃഷ്ണൻ അധ്യക്ഷത വഹിക്കുന്ന ഉദ്ഘാടന ചടങ്ങിൽ ഇ.ജെ…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

അടിയന്തിരാവസ്ഥ തടവുകാർക്ക് പെൻഷനും ചികിത്സാസഹായവും :സർക്കാർ ഉത്തരവ് പുറത്തിറങ്ങി

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും ഇരുണ്ട നാളുകൾ ആയിരുന്ന 1975 മുതൽ 1977 വരെ കാലഘട്ടത്തിലെ അടിയന്തരാവസ്ഥ തടവുകാർക്ക് ഒടുവിൽ നീതി ലഭിച്ചു തുടങ്ങുന്നതായി അടിയന്തരാവസ്ഥ തടവുകാരുടെ ഏകോപനസമിതി കൽപ്പറ്റയിൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു. അടിയന്തരാവസ്ഥ പീഡിതർക്ക് പെൻഷനും ചികിത്സാസഹായവും ലഭ്യമാക്കണമെന്ന ആവശ്യവുമായി ഏകോപനസമിതി നിരവധി തവണ വിവിധ സമരങ്ങൾ സംഘടിപ്പിച്ചിരുന്നു. ഒടുവിൽ അടിയന്തരാവസ്ഥ പീഡിതർക്ക് പെൻഷനും…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കടമാൻതോട് പദ്ധതി എത്രയും വേഗം നടപ്പാക്കണമെന്ന് കടമാൻതോട് കർമ്മ സമിതി

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

സമഗ്ര വരൾച്ച നിവാരണത്തിനായി ആവിഷ്കരിച്ച കടമാൻതോട് പദ്ധതി ഉടൻ നടപ്പാക്കണമെന്ന് കടമാൻതോട് പദ്ധതി കർമ്മസമിതി കൽപ്പറ്റയിൽ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. കടമാൻതോട് പദ്ധതിക്കുവേണ്ടി 2012 പ്രോജക്ട് തയ്യാറാക്കുകയും 2013 അന്നത്തെ ജലസേചന വകുപ്പ് മന്ത്രി മുൻകൈയെടുത്ത് രാഷ്ട്രീയ പാർട്ടികളുടെ യോഗം വിളിച്ചു ചേർക്കുകയും ചെയ്തതാണ്. അന്ന് കാര്യമായ എതിർപ്പ് പദ്ധതിക്ക് ഉണ്ടായിരുന്നില്ല. എന്നിട്ടും പദ്ധതിയുടെ പ്രാഥമിക നടപടികൾ…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

സമാന്തര വിദ്യാഭ്യാസത്തിന്റെ തുടക്കക്കാരൻ മേച്ചേരിൽ മാത്യു മാഷിന് നാടിന്റെ അന്ത്യാഞ്ജലി.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മാനന്തവാടി: ഒട്ടേറെ ശിഷ്യഗണങ്ങളുള്ള  വയനാട് ജില്ലയിലെ ആദ്യത്തെ പാരലൽ കോളേജ് സ്ഥാപകനും മാനന്തവാടി മേച്ചേരിൽ കോളേജ് സ്ഥാപകനുമായ പെരുവക മാത്യു മേച്ചേരിൽ മാഷി (89) ന് നാട് വിട നൽകി.  ഞായറാഴ്ച  വൈകുന്നേരം  5.30. ന് മാനന്തവാടി സെന്റ് പീറ്റർ & സെന്റ് പോൾസ് പള്ളി സെമിത്തേരിയിലായിരുന്നു സംസ്കാരം..ഭാര്യ: മേരി പൂണേലിൽ, മക്കൾ: ഷെല്ലി (ഗവ:…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

“RIGHT PATH 2019”-കരിയർ ഗൈഡൻസ് ക്ലാസ് 21-ന് മാനന്തവാടിയിൽ

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

        കെസിവൈഎം മാനന്തവാടി രൂപതയുടെ നേതൃത്വത്തിൽ ഉന്നത വിദ്യാഭ്യാസ സാധ്യതകളെക്കുറിച്ചുള്ള വിദ്യാർത്ഥികളുടെ ആശങ്കകൾ പരിഹരിക്കുന്നതിനായി  നടത്തുന്നു. പ്ലസ് ടു ,യു.ജി, പി.ജി, ഡിപ്ലോമ കഴിഞ്ഞ് മികച്ച തൊഴിൽ അവസരങ്ങൾ തേടുന്നവർക്ക് ഈ അവസരം വിനിയോഗിക്കാം.മെയ് 21 രാവിലെ 10 മണി മുതൽ വൈകുന്നേരം 4 മണി വരെ  മാനന്തവാടി മുനിസിപ്പൽ കമ്മ്യൂണിറ്റി…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ഡി.വൈ.എഫ്.ഐ. യുവധാര വരിക്കാരെ ചേർത്തു തുടങ്ങി.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ഡി.വൈ.എഫ്.ഐ മുഖമാസികയായയ യുവധാര' വരിക്കാരെ ചേർക്കുന്ന ക്യാമ്പയിനിന്റെ വയനാട് ജില്ലാതല ഉദ്ഘാടനം ജീവിത പ്രതിസന്ധികളോട് പടപൊരുതി സിവിൽ സർവ്വീസ് പരീക്ഷയിൽ ഉന്നതവിജയം കൈവരിച്ച ശ്രീധന്യ സുരേഷിനെ ആദ്യ വരിക്കാരിയായി ചേർത്ത് ജില്ലാ സെക്രട്ടറി കെ.റഫീഖ് നിർവ്വഹിച്ചു. ജില്ലാ പ്രസിഡന്റ് കെ.എം.ഫ്രാൻസിസ്, ജില്ലാ ട്രഷറർ എം.വി.വിജേഷ്, അർജജുൻഗോപാൽ, സി.ഷംസുദ്ധീൻ, ബിനീഷ്.എൻ.വി, ബിനീഷ് മാധവ് തുടങ്ങിയവർ സംസാരിച്ചു.


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

അപകടത്തിൽപ്പെട്ടവരെ രക്ഷപ്പെടുത്തിയ ഡ്രൈവർ കുഴഞ്ഞുവീണ് മരിച്ചു

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കൽപ്പറ്റ :  അപകടത്തിൽപ്പെട്ടവരെ രക്ഷപ്പെടുത്തിയ ഡ്രൈവർ കുഴഞ്ഞുവീണ് മരിച്ചു.  പനമരത്തെ   ഡ്രൈവർ പച്ചിലക്കാട് സ്വദേശി  പെരിങ്ങോളൻ ഷാജഹാനാണ് (50 ) മരിച്ചത്.അപകടത്തിൽപ്പെട്ട കുടുംബത്തെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ച ശേഷമായിരുന്നു ഷാജഹാൻ കുഴഞ്ഞു വീണത്.   ഞായറാഴ്ച രാവിലെ നടക്കാനിറങ്ങിയതായിരുന്നു. പനമരം  പച്ചിലക്കാട് എരനെല്ലൂർ ഇറക്കത്തിൽ അപകടത്തിൽപ്പെട്ട ഒരു കുടുംബത്തിലെ മൂന്ന് പേരെയാണ് രക്ഷപ്പെടുത്തി പനമരം സർക്കാർ ആശുപത്രിയിൽ എത്തിച്ചത്.…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പ്രളയം രണ്ട് മനുഷ്യ ജീവനുകൾ കവർന്നിട്ടും സമീപവാസികളുടെ പുനരധിവാസം എങ്ങുമെത്താതെ മക്കിമല ഗ്രാമം

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

  മാനന്തവാടി:  പ്രളയം രണ്ട് മനുഷ്യ ജീവനുകൾ കവർന്നിട്ടും സമീപവാസികളുടെ പുനരധിവാസം എങ്ങുമെത്താതെ മക്കിമല ഗ്രാമം. പ്രളയത്തെ തുടർന്ന് ഒന്നര മാസക്കാലം ക്യാമ്പുകളിൽ അഭയം കണ്ടെത്തിയ തലപ്പുഴ മക്കിമല പ്രദേശത്തെ 29 കുടുംബങ്ങളാണ് ഇപ്പോഴും ആശങ്കയുടെ നിഴലിൽ കഴിയാൻ വിധിക്കപ്പെട്ടത്. മാനത്ത് കാർമേഘം ഇരുളുമ്പോൾ തീയാണ്  ഇവരുടെ മനസുകളിൽ. കാലവർഷത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പ്രളയം രണ്ട് മനുഷ്യ ജീവനുകൾ കവർന്നിട്ടും സമീപവാസികളുടെ പുനരധിവാസം എങ്ങുമെത്താതെ മക്കിമല ഗ്രാമം

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

  മാനന്തവാടി:  പ്രളയം രണ്ട് മനുഷ്യ ജീവനുകൾ കവർന്നിട്ടും സമീപവാസികളുടെ പുനരധിവാസം എങ്ങുമെത്താതെ മക്കിമല ഗ്രാമം. പ്രളയത്തെ തുടർന്ന് ഒന്നര മാസക്കാലം ക്യാമ്പുകളിൽ അഭയം കണ്ടെത്തിയ തലപ്പുഴ മക്കിമല പ്രദേശത്തെ 29 കുടുംബങ്ങളാണ് ഇപ്പോഴും ആശങ്കയുടെ നിഴലിൽ കഴിയാൻ വിധിക്കപ്പെട്ടത്. മാനത്ത് കാർമേഘം ഇരുളുമ്പോൾ തീയാണ്  ഇവരുടെ മനസുകളിൽ. കാലവർഷത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ഇരട്ടകളുടെ സംഗമം ജൂൺ 16-ന്: രജിസ്ട്രേഷൻ ആരംഭിച്ചു

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ഇരട്ടകളുടെ സംഗമം ജൂൺ 16-ന് രജിസ്ട്രേഷൻ ആരംഭിച്ചു. കൽപ്പറ്റ : മലബാറിൽ ആദ്യമായി കൽപ്പറ്റ എടപ്പെട്ടി സെന്റ് സെബാസ്റ്റ്യൻസ് ചർച്ചിന്റെ ആഭിമുഖ്യത്തിൽ ഇരട്ടകളുടെ സംഗമം    ജൂൺ 16-ന് നടക്കും.  മലബാറിലെ വിവിധ ജില്ലകളിലെ  ഏത് പ്രായത്തിലുമുള്ള ഇരട്ടകൾക്ക് സംഗമത്തിൽ പങ്കെടുക്കാം. ഇരട്ടകളായ ദമ്പതികൾ, ഭിന്നശേഷിക്കാർ,  ശ്രദ്ധേയ നേട്ടങ്ങൾ കൈവരിച്ചവർ,  ഇരട്ടകളായ വൈദികർ,  സന്യസ്തർ എന്നിവരെ…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •