സൗജന്യ മുഖവൈകല്യ – മുച്ചിറി നിവാരണ ക്യാമ്പ് 5 ന് മാനന്തവാടിയിൽ

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

സൗജന്യ മുച്ചിറി – മുഖവൈകല്യ നിവാരണ ക്യാമ്പ് 5 ന്  രാവിലെ പത്ത് മണി  മുതല്‍ ഒരു മണി വരെ മാനന്തവാടി പാറയ്ക്കൽ ടുറിസ്റ്റ് ഹോമിൽ  നടക്കുമെന്ന് സംഘാടകര്‍  അറിയിച്ചു.  മംഗലാപുരം ജസ്റ്റിസ് കെ.എസ്. ഹെഗ്‌ഡെ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ,(ഇവിടെ നിന്റെ പള്ളി) സംഘടന സെന്റ് ജോൺ ആംബുലൻസ് വയനാട് ജില്ലാ സെന്ററും …


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മത്സ്യവിപണന കേന്ദ്രങ്ങളിൽ പരിശോധന : നിരോധിത രാസവസ്തുക്കൾ ഇല്ലന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ്.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

      വയനാട്    ജില്ലയിലെ ബത്തേരി, അമ്പലവയല്‍, വടുവന്‍ചാല്‍ പ്രദേശങ്ങളിലെ മത്സ്യ വ്യാപാര, വിപണന കേന്ദ്രങ്ങളില്‍ ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി.  മത്സ്യത്തില്‍ രാസവസ്തുക്കള്‍ ചേര്‍ത്ത് വില്‍ക്കുന്നു എന്ന പരാതിയെത്തുടര്‍ന്നായിരുന്നു പരിശോധന.  മത്സ്യം കേടുകൂടാതിരിക്കാന്‍ ചേര്‍ക്കുന്ന ഫോര്‍മാല്‍ഡിഹൈഡ്, അമോണിയ എന്നീ രാസവസ്തുക്കളുടെ സാന്നിദ്ധ്യം കണ്ടുപിടിക്കുന്നതിനായി സെന്‍ട്രല്‍ ഇന്‍സിറ്റിറ്റിയൂട്ട് ഓഫ് ഫിഷറീസ് ടെക്‌നോളജി…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ഇന്റർസോൺ കലോത്സവം: അതിജീവനത്തിന്റെ ഉത്സവത്തിനു പ്രൗഢമായ തുടക്കം.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ബത്തേരി:വയനാർട്ട് കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇന്റർസോൺ കലോത്സവത്തിന് ഉത്സവാന്തരീക്ഷത്തിൽ തുടക്കം. സ്റ്റേജ് മത്സരങ്ങളുടെ ഔദ്യോഗിക ഉദ്ഘാടനം പ്രശസ്ത മാധ്യമ പ്രവർത്തകൻ അഭിലാഷ് മോഹൻ നിർവ്വഹിച്ചു. പ്രളയത്തെ അതിജീ  വിച്ച നാം, ജനാധിപത്യത്തെയും സമൂഹത്തെയും ഒന്നാകെ തച്ചുടയക്കാൻ ശേഷിയുള്ള പല  പ്രതിലോമ ശക്തികളെയും ഒറ്റക്കെട്ടായി തോൽപ്പിച്ചു. ഈ കലോത്സവം അടയാളപ്പെടുത്തേണ്ടത് എവിടെയും തോൽക്കാത്ത ഈ ജനതയെ ആണെന്നും  ,…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വീട് നിർമ്മാണം തടഞ്ഞതിനെതിരെ ആദിവാസികൾ നോർത്ത് വയനാട് ഡി.എഫ്.ഒ. ഓഫീസിൽ കുത്തിയിരിപ്പ് സമരം നടത്തി

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മാനന്തവാടി: വീട് നിർമ്മാണം  തടഞ്ഞതിനെതിരെ   ആദിവാസികൾ നോർത്ത് വയനാട് ഡി.എഫ്.ഒ. ഓഫീസിൽ കുത്തിയിരിപ്പ് സമരം നടത്തി. തിരുനെല്ലി പഞ്ചായത്തിലെ അരണപ്പാറ മധ്യപ്പാടി കാട്ടുനായ്ക്ക കോളനിയിലെ സുനിത രമേശൻ, ജാനുബാലൻ എന്നിവരുടെ വീട് നിർമ്മാണമാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ തടഞ്ഞത്. പഞ്ചായത്ത് ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഇരുവർക്കും വീട് അനുവദിച്ചത്.വീടുകളുടെ തറ കെട്ടികഴിഞ്ഞപ്പോഴാണ് കാരണം വ്യക്തമാക്കാതെ നോർത്ത് വയനാട്…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കുതിരക്കോട് റിസർവ് വനത്തിൽ പുള്ളിപ്പുലിയുടെ ജഡം : മരണം കഴുത്തിലെ എല്ല് പൊട്ടിയെന്ന് നിഗമനം.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മാനന്തവാടി: : തോല്പെട്ടി വന്യജീവി സങ്കേതം പരിധിയിലെ കാരമാട് കുതിരക്കോട് റിസർവ് വനത്തിൽ പുള്ളിപ്പുലിയുടെ ജഡം കണ്ടെത്തി. വെള്ളിയാഴ്ച വനത്തിൽ റോന്ത് ചുറ്റുകയായിരുന്ന വനപാലകരാണ് രാവിലെ ഏഴോടെ ഏകദേശം രണ്ട് വയസ് പ്രായം തോന്നിക്കുന്ന പുലിയുടെ ജഡം കണ്ടെത്തിയത്. ജഡത്തിന് ഒരാഴ്ചയോളം പഴക്കമുണ്ടെന്ന് വനപാലകർ പറഞ്ഞു.  വയനാട് വൈൽഡ് ലൈഫ് വാർഡൻ പി.കെ. ആസിഫ്, അസി.…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ദേശീയപാത 766 ലെ രാത്രിയാത്രാ നിരോധനം കേസില്‍ വീണ്ടും അട്ടിമറി: പിന്നിൽ ലോബിയെന്ന് ആരോപണം.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കൽപ്പറ്റ:  ദേശീയപാത 766 ലെ രാത്രിയാത്രാ നിരോധനം കേസില്‍ വീണ്ടും അട്ടിമറി.  മെയ് ഒന്നിന് സുപ്രീംകോടതി കേസ് പരിഗണിച്ചപ്പോള്‍ കേരളാ സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കാതെ കേസ് മാറ്റിവെപ്പിക്കുകയായിരുന്നു.  സുപ്രീംകോടതി നിയോഗിച്ച വിദഗ്ദ സമിതി ദേശീയപാതയില്‍ ബന്ദിപ്പൂരിലും വയനാട്ടിലുമായി വനത്തില്‍ ഒരു കി.മി വീതം ദൂരമുള്ള 5 മേല്‍പ്പാലങ്ങള്‍ പണിത് രാത്രിയാത്രാ നിരോധനം നീക്കാനാണ് ശുപാര്‍ശ ചെയ്തിരുന്നത്. …


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ആർബി ഫൗണ്ടേഷൻ വീടുകളുടെ താക്കോൽദാനം ശനിയാഴ്ച

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ആർബി ഫൗണ്ടേഷൻ വീടുകളുടെ താക്കോൽദാനം ശനിയാഴ്ച  കൽപ്പറ്റ:  ബാംഗ്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ആർബി ഫൗണ്ടേഷൻ ചാരിറ്റബിൾ ട്രസ്റ്റിന്റെ  ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി  നിർമ്മിച്ചു നൽകിയ വീടുകളുടെ താക്കോൽദാനം ശനിയാഴ്ച നടക്കുമെന്ന് ഭാരവാഹികൾ കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.  ഫൗണ്ടേഷൻ അർഹരായ ഗുണഭോക്താക്കളെ കണ്ടെത്തി നിരവധി വീടുകൾ നിർമ്മിച്ചു നൽകുന്നുണ്ട്.  ഇതിൽ വയനാട് ജില്ലയിലെ പുൽപ്പള്ളിയിൽ മുള്ളൻകൊല്ലി …


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ഗോത്രതാളപ്പെരുമയിൽ തുടി ആദിവാസി ഗ്രാമോത്സവം തുടങ്ങി

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ഗോത്രതാളപ്പെരുമയിൽ തുടി ആദിവാസി  ഗ്രാമോത്സവം തുടങ്ങി  കൽപ്പറ്റ:  ഏച്ചോം തുടി ആദിവാസി നാട്ടറിവ് ഗവേഷണ പഠനകേന്ദ്രത്തിന്റെ  ഇരുപത്തി മൂന്നാം വാർഷികത്തിനും ആദിവാസി ഗ്രാമോത്സവത്തിനും മെയ് 1ന് തുടക്കമായി. ഉത്സവത്തിൽ വട്ടക്കളി മത്സരവും  ആവാസവ്യവസ്ഥയിൽ  നിന്നുള്ള ആട്ടിയോടിക്കലും കുടിയൊഴിപ്പിക്കലും എന്ന വിഷയത്തെ ആസ്പദമാക്കി പഠന ശില്പശാലയും  മെയ് അഞ്ചിന്  സംഘടിപ്പിക്കും. ഞായറാഴ്ച വൈകുന്നേരം  ആദിവാസി മൂപ്പൻമാരുടെ  നേതൃത്വത്തിൽ…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പോലീസ് നിഷ്ക്രിയം : സൗമ്യയുടെ മരണം കൊലപാതകമെന്ന് ബന്ധുക്കൾ;പോസ്റ്റ്‌ മോർട്ടത്തിൽ അവ്യക്തത.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കല്‍പ്പറ്റ:മാനന്തവാടിയില്‍ മരിച്ച  നിലയിൽ കണ്ടെത്തിയ സൗമ്യയുടെ മരണം കൊലപാതകമെന്ന് ബന്ധുക്കൾ.ഇത് സംബന്ധിച്ച് പരാതി നൽകിയിട്ടും വേണ്ട നടപടികൾ സ്വീകരിക്കുന്നില്ലന്നും കുടുംബാംഗങ്ങൾ കല്‍പ്പറ്റയില്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു. മരണത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ജില്ലാ കലക്ടർ, പോലീസ് മേധാവി എന്നിവർക്കും പരാതി നൽകിയതായി സൗമ്യയുടെ കുടുംബം  അറിയിച്ചു. തെക്കുംതറ പാഴൂക്കാലായിൽ ജോസിന്റെയും ലൂസിയുടെയും മകൾ സൗമ്യ കഴിഞ്ഞ…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ആദിവാസി ജീവിതവും സംസ്കാരവും ക്യാൻവാസിലാക്കി ‘ഇടങ്ങളും അടയാളങ്ങളും ‘ പ്രദർശനം ശ്രദ്ധേയമാകുന്നു.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മാനന്തവാടി: ആദിവാസി ജീവിതവും സംസ്കാരവും ക്യാൻവാസിലാക്കി 'ഇടങ്ങളും അടയാളങ്ങളും ' പ്രദർശനം ശ്രദ്ധേയമാകുന്നു. അഞ്ച്  ദിവസത്തെ ചിത്രപ്രദർശനം മാനന്തവാടി ലളിതകലാ അക്കാദമി ആർട്ട് ഗ്യാലറിയിലാണ്  ആരംഭിച്ചത്. . കണിയാമ്പറ്റ മോഡൽ റെസിഡൻഷ്യൽ സ്കൂളിലെ ചിത്രകലാ അധ്യാപകനായ ശ്രീവത്സന്റെയും സർവോദയ ഹയർ സെക്കന്ററി സ്കൂളിലെ ചിത്രകലാ അധ്യാപകനായ രാജേഷ് അഞ്ചില ന്റെയും 'space&sign' ചിത്ര- ശില്പ-ഫോട്ടോ-ഗ്രാഫിക്സ് പ്രദർശനം മാനന്തവാടി…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •