കഞ്ചാവും മയക്കുമരുന്നുമായി മൂന്ന് മലപ്പുറം സ്വദേശികൾ അറസ്റ്റിൽ

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മാനന്തവാടി:കഞ്ചാവും,മയക്കുമരുന്നുമായി കാറില്‍ സഞ്ചരിക്കുകയായിരുന്ന മൂന്നംഗ സംഘത്തെ മാനന്തവാടി പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം എടവണ്ണ ഷഹീന മന്‍സില്‍ ഷബീബ് (21), നിലമ്പൂര്‍ സ്വദേശികളായ പുളക്കപറമ്പന്‍ സുഹൈബ് (23), പുളക്കപറമ്പന്‍ സഫ് വാന്‍ (23) എന്നിവരാണ്  രാത്രി മാനന്തവാടി ടൗണില്‍ വാഹനപരിശോധനക്കിടെ പിടിയിലായത്. സംഘത്തില്‍ നിന്നും കഞ്ചാവ്, എല്‍എസ്ഡി സ്റ്റാമ്പുകള്‍,നിരോധിത വേദനസംഹാരികള്‍, ലഹരിഗുളികകള്‍, കഞ്ചാവ് വലിക്കാനുപയോഗിക്കുന്ന സ്‌മോക്…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വയനാട്ടിൽ പത്ത് റോഡുകൾക്ക് റോഡ് കട്ടിംഗ് അനുമതി നല്‍കി.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

. ജില്ലയില്‍ പത്തോളം റോഡ് മുറിച്ചുള്ള പ്രവര്‍ത്തികള്‍ക്ക് ജില്ലാ കളക്ടര്‍ അധ്യക്ഷനായ ജില്ലാ കോര്‍ഡിനേഷന്‍ കമ്മിറ്റി (റോഡ് കട്ടിംഗ്) അനുമതി നല്‍കി.  അമ്പലവയലില്‍ കുടിവെള്ള വിതരണ പൈപ്പുകള്‍ സ്ഥാപിക്കുന്നതിന് വടുവഞ്ചാല്‍-കൊളഗപ്പാറ റോഡ്, മഞ്ഞപ്പാറ-നെല്ലാറച്ചാല്‍ റോഡ്, കുമ്പളേരി-അമ്പലവയല്‍ റോഡ്, കാട്ടിക്കുളം ജി.എന്‍.എസ്.ആര്‍-ആനപ്പാറ റോഡില്‍ വാട്ടര്‍ അതോറിറ്റിയുടെ കേടുപാടുകള്‍ സംഭവിച്ച പൈപ്പുകള്‍ മാറ്റുന്നതിന്, തലശേരി ബാവലി റോഡില്‍ പൈപ്പ്…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ലോക ഭക്ഷ്യ സുരക്ഷാ ദിനം: ക്വിസ് മത്സരം 29-ന്

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ജില്ലാതല ക്വിസ് മത്സരം          ലോക ഭക്ഷ്യ സുരക്ഷാദിനത്തിന്റെ ഭാഗമായി  ജില്ലാ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റേയും  ജില്ലാ ഹെല്‍ത്ത് മിഷന്റെയും സഹകരണത്തോടെ   മെയ്  29 ന് ജില്ലയില്‍ ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. പ്ലസ് വണ്‍, പ്ലസ് ടു, ഡിഗ്രി, പീ.ജി  തലത്തിലുളള 23 വയസ്സ് കഴിയാത്ത വിദ്യാര്‍ത്ഥികള്‍ക്കും 23 വയസ്സ് കഴിയാത്ത…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കെ. ജി. ടി. ഇ പ്രിന്റിംഗ് ടെക്‌നോളജി അപേക്ഷ ക്ഷണിച്ചു

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കേരള സര്‍ക്കാര്‍ സ്ഥാപനമായ സി-ആപ്റ്റും സാങ്കേതിക വിദ്യാഭ്യാസ വകുപ്പും സംയുക്തമായി നടത്തുന്ന പി.എസ്.സി അംഗീകാരമുളള കെ.ജി.ടി.ഇ പ്രീ-പ്രസ്സ്, കെ.ജി.ടി.ഇ പ്രസ്സ് വര്‍ക്ക് കോഴ്‌സുകളിലേക്ക് 2019-20 അദ്ധ്യയന വര്‍ഷത്തേക്ക് അപേക്ഷ ക്ഷണിച്ചു. ഒരു വര്‍ഷമാണ് കോഴ്‌സ് ദൈര്‍ഘ്യം. എസ്.എസ്.എല്‍.സി അഥവാ തത്തുല്യ പരീക്ഷ പാസ്സായവര്‍ക്ക് അപേക്ഷിക്കാം. പട്ടികജാതി/പട്ടികവര്‍ഗ്ഗ/മറ്റര്‍ഹ വിഭാഗക്കാര്‍ക്ക് നിയമാനുസൃതമായ ഫീസ് ആനുകൂല്യം ലഭിക്കും. ഒ.ബി.സി/എസ്.ഇ.ബി.സി/ മുന്നോക്ക…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

നാളെ വൈദ്യുതി മുടങ്ങും.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വൈദ്യുതി മുടങ്ങും 66 കെ.വി. കണിയാമ്പറ്റ-കൂട്ടമുണ്ട വൈദ്യുത ലൈന്‍ ശേഷി ഉയര്‍ത്തുന്നതിന്റെ ഭാഗമായി മെയ് 14ന് രാവിലെ 7 മുതല്‍ 10 വരെ 66 കെ.വി. സുല്‍ത്താന്‍ ബത്തേരി സബ് സ്റ്റേഷന്‍ പരിധിയില്‍ വരുന്ന പ്രദേശങ്ങളില്‍ വൈദ്യുതി വിതരണം മുടങ്ങും. മാനന്തവാടി സബ് സ്റ്റേഷന്‍ പരിധിയിലെ കണിയാരം എല്‍.പി. സ്‌കൂള്‍, കുഴിനിലം, കുറ്റിമൂല, അടിവാരം, പിലാക്കാവ്,…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വയനാട് ചുരത്തില്‍ നാളെ മള്‍ട്ടി ആക്‌സില്‍ ട്രക്കുകള്‍ക്ക് നിരോധനം.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

താമരശ്ശേരി ചുരം റോഡില്‍ വികസന പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ നാളെ   (മെയ് 14) മുതല്‍ മള്‍ട്ടി ആക്‌സില്‍ ട്രക്കുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി. കോഴിക്കോട്, മലപ്പുറം ഭാഗത്ത് നിന്ന് വരുന്ന  മള്‍ട്ടി ആക്‌സില്‍ ട്രക്കുകള്‍ ഇന്ന് മുതല്‍ രണ്ടാഴ്ചത്തേക്ക്  നാടുകാണി, കുറ്റ്യാടി വഴി യാത്ര ചെയ്യേണ്ടതാണെന്ന് കോഴിക്കോട് ജില്ലാ കലക്ടര്‍ ശീറാം സാമ്പശിവ റാവുവിന്റെ  ചേമ്പറില്‍ ചേര്‍ന്ന യോഗത്തില്‍…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ദേശീയ പഞ്ചഗുസ്തി ചാമ്പ്യന്‍ഷില്‍ കൈ കരുത്തുകാട്ടാന്‍ 14 അംഗ വയനാടന്‍ സംഘം.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കല്‍പറ്റ: -ജൂണ്‍ 19 മുതല്‍ 24 വരെ ഛത്തീസ്ഗഡിലെ ഭിലായിയില്‍ നടക്കുന്ന ദേശീയ പഞ്ചഗുസ്തി ചാമ്പ്യന്‍ഷില്‍ കരുത്തുകാട്ടാന്‍ 14  അംഗ വയനാടന്‍ സംഘം. സംസ്ഥാന പഞ്ചഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ പ്രതിഭ തെളിയിച്ച 13 താരങ്ങളാണ്  കേരള ടീമിന്റെ ഭാഗമായി ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ മാറ്റുരയ്ക്കുന്നത്. പഞ്ചഗുസ്തി അസോസിയേഷന്‍ ജില്ലാ സെക്രട്ടറി ഇ.വി.അബ്രഹാമും വയനാടന്‍ സംഘത്തിനൊപ്പം  ഉണ്ടാകും.  സംസ്ഥാന ചാമ്പ്യന്‍ഷിപ്പില്‍…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ബി.ജെ.പി. വയനാട് ജില്ലാ മുൻ ജനറൽ സെക്രട്ടറി കല്പറ്റ ബൈപ്പാസ് റോഡിൽ അറാസ് ഭവനത്തിൽ കെ. അച്യുതൻ നമ്പ്യാർ (76) നിര്യാതനായി

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കെ. അച്യുതൻ നമ്പ്യാർ കല്പറ്റ: ബി.ജെ.പി. വയനാട്  ജില്ലാ മുൻ ജനറൽ സെക്രട്ടറി കല്പറ്റ ബൈപ്പാസ് റോഡിൽ അറാസ് ഭവനത്തിൽ കെ. അച്യുതൻ നമ്പ്യാർ (76) നിര്യാതനായി..  ഭാരതീയ വിചാരകേന്ദ്രം ജില്ലാ സെക്രട്ടറി, കല്പറ്റ സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ, ടെലിഫോൺ  അഡ്വൈസറി ബോർഡ് അംഗം, ആധ്യാത്മിക പ്രഭാഷകൻ എന്നീ നിലകളിലും  പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ബി.…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

എടവക പുതിയിടംകുന്നിൽ കൂണ്ടർമൂല പുത്തൻ മിറ്റത്തിൽ ദാരപ്പൻ( 95) നിര്യാതനായി

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മാനന്തവാടി:  എടവക പുതിയിടംകുന്നിൽ കൂണ്ടർമൂല  പുത്തൻ മിറ്റത്തിൽ ദാരപ്പൻ( 95) നിര്യാതനായി.ഭാര്യ: അമ്മിണി :മക്കൾ: കുഞ്ഞിരാമൻ, വസന്ത കമല മരുമക്കൾ: കല്യാണി പി സി ബാബു (വെള്ളൻ)


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

യുവാവ് കുഴഞ്ഞ് വീണ് മരിച്ചു

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

യുവാവ് കുഴഞ്ഞ് വീണ് മരിച്ചു മാനന്തവാടി:  ചെറൂർ 54 പാണ്ടിപ്പള്ളി ബേബി – ശോശാമ്മ ദമ്പതികളുടെ മകൻ ഷൈജു (38) വാണ് മരിച്ചത്. തിങ്കളാഴ്ച  പുലർച്ചെ കുഴഞ്ഞു വീണ ഷൈജുവിനെ ജില്ലാശുപത്രിയിലേക്ക് കൊണ്ടു പോകുന്ന വഴി മരിക്കുകയായിരുന്നു. ഭാര്യ: ദീപ സഹോദരൻ :ഷിജു  സംസ്ക്കാരം  ഏറാള മൂല സെന്റ് ജോർജ് മലങ്കര കത്തോലിക്കാ  പള്ളി സെമിത്തേരിയിൽ…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •