July 18, 2026

കോൺഗ്രസ്സ് പ്രവർത്തകർ മൊതക്കര റേഷൻ കടക്ക് മുമ്പിൽ സമരം ചെയ്തു.

0
IMG-20200423-WA0300.jpg
By ന്യൂസ് വയനാട് ബ്യൂറോ
വെള്ളമുണ്ട
റേഷൻ ഷോപ്പ് വഴി വിതരണം ചെയ്യുന്ന ഭക്ഷ്യധാനകിറ്റുകൾ വിതരണം ചെയ്യാത്തതിൽ പ്രതിഷേധിച്ചും, റേഷൻ വിതരണം  തകിടം മറിച്ച് റേഷൻ വാങ്ങുവാൻ വരുന്നവരെ വട്ടം കറക്കുന്ന നിലപാടിൽ പ്രതിഷേധിച്ചും കോൺഗ്രസ്സ് പ്രവർത്തകർ മൊതക്കര റേഷൻ കടക്ക് മുമ്പിൽ സമരം ചെയ്തു.    ടി.കെ.മമ്മൂട്ടി ഉൽഘാടനം ചെയ്തു. സിറാജ്കമ്പ, എൻ.കെ.റഹീസ്, വിനോദ് കോടഞ്ചേരി , റംഷാദ്  കെ.പി എന്നിവർ നേതൃത്വം നൽകി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *