November 7, 2026

ആറ് ലക്ഷം രൂപ വിലമതിക്കുന്ന 6000 പാക്കറ്റ് ഹാൻസ് പിടികൂടി

0
IMG-20200503-WA0430.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
6000 പാക്കറ്റ് ഹാൻസ് (ആറ് ലക്ഷം രൂപ വിലമതിക്കുന്ന) പിടികൂടി – ബാവലി എക്സൈസ് ചെക്പോസ്റ്റിൽ  വൈകുന്നേരം നടത്തിയ വാഹന പരിശോധനയിൽ കർണാടകയിൽ നിന്നും പാനൂരിലേക്ക് പച്ചക്കറി വണ്ടിയിൽ കടത്തി കൊണ്ട് വന്ന 6000 പാക്കറ്റ് ഹാൻസ് പിടികൂടി.പ്രതിയായ തലശ്ശേരി സ്വദ്ദേശികളായ അൻസാർ താഴെക്കാട്ട് കണ്ടിയെയും, തലശ്ശേരി മത്തിപറമ്പ് ചൊക്ലി സ്വദേശിയായ അബ്ദുൾ ഷെറിദ് നെയും  എക്സൈസ് ഇൻസ്പെക്ടർ എസ് ഷിജുവും സംഘവുo അറസ്റ്റ് ചെയ്തു പ്രതിയേയും തൊണ്ടിമുതലുകളായ kL 18 G 9281പിക്കപ്പ് ജീപ്പും ഹാൻസും  കസ്റ്റഡിയിൽ എടുത്തു. പരിശോധനയിൽ എക്സൈസ് ഇൻസ്പെക്ടർ എസ് ഷൈജു,പ്രിവന്റീവ് ഓഫീസർ സജീവൻ തരിപ്പ, സി വിൽ എക്സൈസ് ഓഫീസർമാരായ അരുൺ പി.ഡി, ബാബു ആർ സി, മനു കെ എന്നിവർ പങ്കെടുത്തു …
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *