ജില്ലാ ആശുപത്രി ജീവനക്കാർക്ക് സൗജന്യ ഭക്ഷണം ലഭ്യമാക്കണം
മാനന്തവാടി:
കോൺഗ്രസ്സ്
വയനാട് ജില്ലാ ആശുപത്രിയിൽ കോ വിഡ് ഡ്യൂട്ടിക്കുള്ള ജീനവക്കാർക്കുള്ള ഭക്ഷണം നിർത്തിലാക്കാനുള്ള
മൻസ്സിപാലിറ്റി തീരുമാനം പിൻവലിക്കണം
തുച്ഛമായ വേദനത്തിന് ജോലി ചെയ്യുന്ന ദിവസകൂലി ജീവനക്കാർ അടക്കമുള്ളവരിൽ നിന്ന് പണം ഈടാക്കാനുള്ള തീരുമാനം അപലനീയമാണ്
സ്വന്തം വീട്ടിലേക്ക് പോകാൻ പോലും കഴിയാതെ ജോലി ചെയ്യുന്നവരോട് സർക്കാർ കാണിക്കുന്നത് ക്രൂരതയാണ്
രാഹുൽ ഗാന്ധി MP 500 കിലോ അരിയും 50 കിലോപയറും 50 കിലോ കടലയും എല്ലാ കമ്മൂണിറ്റി കിച്ചണിലേക്കം നൽകിയിരുന്നു
ഇതിൻ്റെ പകുതി പോലും മിക്ക സ്ഥലത്തും ചെലവഴിച്ചിട്ടില്ല
കമ്മൂണിറ്റിച്ചെണുകൾ പൂട്ടാനുള്ള തീരുമാനത്തിൻ്റെ അടിസ്ഥാനത്തിൽ ഈ ബാക്കി ഭക്ഷ്യവസ്തുക്കൾ ഉപയോഗപ്പെടുത്തി
ജീവനക്കാർക്ക് ഭക്ഷണം നൽകാൻ കഴിയും
ഈ കാര്യത്തിൽ കലക്ടർ ഇടപെടണം
കോ വിഡ് ഡ്യൂട്ടിക്കുള്ള ജിവനക്കാർക്ക് 200 രൂപ വീതം ഫുഡ്
അലവെൻസ് കൊടുക്കാൻ സംസ്ഥാന സർക്കാർ തയ്യാറാവണമെന്നും മാനന്തവാടി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി ആവശ്യപ്പെട്ടു. എം.ജി ബിജു അധ്യക്ഷത വഹിച്ചു




Leave a Reply