April 21, 2026

നിര്‍മ്മാണാനുമതി നീട്ടി

0
By ന്യൂസ് വയനാട് ബ്യൂറോ

ലോക്ഡൗണ്‍ പശ്ചാത്തലത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്ന് ലഭിച്ച നിര്‍മ്മാണാനുമതിയുടെ കാലപരിധിക്കുള്ളില്‍ നിര്‍മ്മാ.ണം പൂര്‍ത്തിയാക്കാത്ത കെട്ടിടങ്ങള്‍ക്ക്  നിര്‍മ്മാണ കാലാവധി ദീര്‍ഘിപ്പിച്ച് ഉത്തരവായി.  2020 മാര്‍ച്ച് 10 ന് ശേഷം കാലാവധി അവസാനിച്ച എല്ലാ നിര്‍മ്മാണങ്ങള്‍ക്കും 2020 ഡിസംബര്‍  31 വരെ അനുമതി ഉണ്ടാകും
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *