April 19, 2026

കൽപ്പറ്റ നഗരസഭയിലെ അഴിമതി: മുസ്ലീം ലീഗ് പ്രതിഷേധസമരം നാളെ

0
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ:  അഴിമതിയില്‍ മുങ്ങിയ കല്‍പ്പറ്റ നഗരസഭ ഭരണപക്ഷത്തിനെതിരെ മുനിസിപ്പല്‍ മുസ്്‌ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഇന്ന് രാവിലെ 11 മണിക്ക് പ്രതിഷേധസമരം സംഘടിപ്പിക്കും. ഹരിത കര്‍മ്മസേനയിലെ അഴിമതി, തെരുവ് വിളക്ക് നവീകരണത്തിലെ തട്ടിപ്പ്, ലൈഫ് മിഷന്‍ ഭവനപദ്ധതിയിലെ തട്ടിപ്പ് തുടങ്ങിയ നിരവധി പദ്ധതികളില്‍ ഭരണപക്ഷം നടത്തുന്ന അഴമതി അന്വേഷിക്കണമെന്നാവശ്യപ്പെട്ടാണ് സമരമെന്ന് പ്രസിഡന്റ് എ.പി ഹമീദ്, ജനറല്‍ സെക്രട്ടറി കെ.എംതൊടി മുജീബ് എന്നിവര്‍ അറിയിച്ചു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *