April 19, 2026

കർഷകരോടുള്ള അവഗണനക്കെതിരെ വില്ലേജ് ഓഫീസിനു മുമ്പിൽ കുത്തിയിരിപ്പ് സമരം നടത്തി.

0
IMG-20200512-WA0191.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: 

കെ.പി.സി.സിയുടെ നിർദ്ദേശപ്രകാരം  കോൺഗ്രസ് അഞ്ചുകുന്ന് മണ്ഡലം കമ്മിറ്റി ചെറുകാട്ടൂർ വില്ലേജ് ഓഫീസിനു മുമ്പിൽ  കുത്തിയിരിപ്പ് സമരം നടത്തി .മണ്ഡലം പ്രസിഡൻറ് സിനോ പാറക്കല ഉദ്ഘാടനം ചെയ്തു സിറാജ് കൈതക്കൽ ,സണ്ണി ചെറുകാട് , ജോസ് നിലമ്പനാട്, അപ്പച്ചൻ വെള്ളാകുഴി ,അഭിജിത്ത് ചെറുകാട്ടൂർ എന്നിവർ പങ്കെടുത്തു 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *