രോഗവ്യാപനത്തിനെതിരെ ജനങ്ങള്‍ സ്വയം ജാഗ്രതയിലേക്ക് പോകണമെന്ന് ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുള്ള
രോഗവ്യാപനം തടയാന്‍ സ്വയം ജാഗ്രത വേണം
രോഗവ്യാപനത്തിനെതിരെ ജനങ്ങള്‍ സ്വയം ജാഗ്രതയിലേക്ക് പോകണമെന്ന് ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുള്ള അറിയിച്ചു. എല്ലാ കണ്‍ണ്ടെയ്ന്‍മെന്റ് സോണുകളിലും പോലിസ് ശക്തമായ നിരീക്ഷണം നടത്തും. ആരോഗ്യ വകുപ്പ് പ്രവര്‍ത്തകരും തദ്ദേശസ്ഥാപനങ്ങളുടെ കീഴിലുളള ജാഗ്രത സമിതിയും വീടുകളില്‍ സന്ദര്‍ശനം നടത്തും. മഴക്കാല രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളും ജില്ലയില്‍ ഊര്‍ജിതമാക്കും. ഹോം ക്വാറന്റെയിന്‍, ഇന്‍സ്റ്റിറ്റിയൂഷന്‍ ക്വാറന്റെയിന്‍, റൂം ക്വാറന്റെയിന്‍ തുടങ്ങിയ നിരീക്ഷണത്തില്‍ ഉള്ളവര്‍ ആരോഗ്യ സേതു അപ്ലിക്കേഷന്‍ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്. തവിഞ്ഞാല്‍, തൊണ്ടര്‍നാട്, മാനന്തവാടി ടൗണ്‍ പരിസരത്തുള്ളവര്‍ പ്രത്യേക ജാഗ്രത പുലര്‍ത്തണമെന്നും ജില്ലാ കളക്ടര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു

Leave a Reply