June 5, 2026

ട്യൂഷന്‍ ടീച്ചര്‍, മേട്രന്‍ കം റസിഡന്റ് ട്യൂട്ടര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു

0
By ന്യൂസ് വയനാട് ബ്യൂറോ
ട്യൂട്ടര്‍  നിയമനം

പട്ടികജാതി വികസന വകുപ്പിന്റെ കീഴില്‍ വൈത്തിരിയില്‍ പ്രവര്‍ത്തിക്കുന്ന   പ്രീമെട്രിക്  ഹോസ്റ്റലിലേയ്ക്ക്  2020-21 അദ്ധ്യയന വര്‍ഷത്തേക്ക് ട്യൂഷന്‍ ടീച്ചര്‍, മേട്രന്‍ കം റസിഡന്റ് ട്യൂട്ടര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ബിരുദവും, ബി.എഡും  ഉള്ളവര്‍ക്ക്  ഹൈസ്‌കൂള്‍ വിഭാഗത്തിലേക്കും  ടി.ടി.സി. യോഗ്യതയുള്ളവര്‍ക്ക് നാലാം ക്ലാസ്സുകളിലേയ്ക്കും അപേക്ഷിക്കാം.  ഇംഗ്ലീഷ്, സയന്‍സ്, സോഷ്യല്‍ സ്റ്റഡീസ്, കണക്ക്  എന്നീ വിഷയങ്ങളില്‍ നിര്‍ദ്ദിഷ്ട യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. മേട്രന്‍ കം റസിഡന്റ് ട്യൂട്ടര്‍  നിയമനത്തിന്  ബിരുദവും, ബി.എഡും  ഉള്ളവര്‍ക്ക്   അപേക്ഷിക്കാം. ബയോഡാറ്റ ജൂണ്‍ 5 നകം കല്‍പ്പറ്റ  ബ്ലോക്ക്  പട്ടികജാതി  വികസന ഓഫീസിലേക്ക് scdokalpettablock@gmail.com ഇ-മെയിലായോ 9526679624  എന്ന നമ്പറില്‍  വാട്‌സ് ആപ്പ് ആയോ അയക്കണം. 04936 208099.
  
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *