April 23, 2026

വർദ്ധിപ്പിച വൈദ്യുതി നിരക്കിനെതിരെ ജനതാദൾ കലക്ടറേറ്റ് ധർണ നടത്തി

0
87aced75-15a7-4823-b72f-1be98f823188.jpg
By ന്യൂസ് വയനാട് ബ്യൂറോ
ജനതാദൾ യു ഡി എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കലക്ടറേറ്റ് ധർണ നടത്തി 
കൽപ്പറ്റ: വർദ്ധിപ്പിച്ച വൈദ്യുതി നിരക്ക് പിൻവലിക്കുക, പൊതുമേഖല സ്ഥാപനങ്ങൾ വിറ്റഴിക്കാതിരിക്കുക, കാർഷിക കടങ്ങൾ എഴുതി തള്ളുക, വയനാട് മെഡിക്കൽ കോളേജ് ഉടൻ ആരംഭിക്കുക, മദ്യനയം തിരുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കേരള കോൺഗ്രസ് (ജേക്കബ്) വയനാട് കലക്ടറേറ്റിന് മുമ്പിൽ  ധർണ നടത്തി. ജില്ലാ പ്രസിഡന്റ് പൗലോസ് കുറുമ്പേ മടം ഉദ്ഘാടനം ചെയ്തു.ജില്ലാ ജനറൽ സെക്രട്ടറി സി.ജെ. വർക്കി അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ്  മാഠായി ലെത്തീഫ്, ഇ.ജി.അശോകൻ, ടി.രാജൻ എന്നിവർ സംസാരിച്ചു. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *