വിവിധ ആരോഗ്യസ്ഥാപനങ്ങളില്‍ ആരോഗ്യകേരളം വയനാട് താല്‍ക്കാലിക നിയമനം നടത്തുന്നു
താല്‍ക്കാലിക നിയമനം
കോവിഡ് പശ്ചാത്തലത്തില്‍ വിവിധ ആരോഗ്യസ്ഥാപനങ്ങളില്‍ ആരോഗ്യകേരളം വയനാട് താല്‍ക്കാലിക നിയമനം നടത്തുന്നു. ഡാറ്റാ എന്‍ട്രി ഓപറേറ്റര്‍ (യോഗ്യത: അംഗീകൃത യൂണിവേഴ്സിറ്റിയില്‍ നിന്നുള്ള ബിരുദം, പി.ജി.ഡി.സി.എ), സൈക്കോ സോഷ്യല്‍ കൗണ്‍സലര്‍ (യോഗ്യത: അംഗീകൃത യൂണിവേഴ്സിറ്റിയില്‍ നിന്നും എം.എ/എം.എസ്.സി സൈക്കോളജി അല്ലെങ്കില്‍ സോഷ്യോളജി/ഹ്യൂമന്‍ ഡെവലപ്മെന്റ് ഇവയിലേതെങ്കിലും ഒന്നില്‍ ബിരുദാനന്തര ബിരുദം), സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കര്‍ (എം.ഫില്‍ ഇന്‍ സൈക്യാട്രിക് സോഷ്യല്‍ വര്‍ക്ക് അല്ലെങ്കില്‍ സോഷ്യല്‍ വര്‍ക്കില്‍ ബരുദാനന്തര ബിരുദം-മെഡിക്കല്‍ ആന്റ് സൈക്യാട്രി) എന്നീ തസ്തികകളിലാണ് നിയമനം. ടെലിഫോണിക് ഇന്റര്‍വ്യൂ വഴിയാണ് യോഗ്യരായവരെ തിരഞ്ഞെടുക്കുക. ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം മെയ് 29ന് വൈകീട്ട് അഞ്ചിനുള്ളില്‍ dpmwyndhr@gmail.com എന്ന വിലാസത്തില്‍ അയക്കണം. തപാല്‍ വഴിയോ നേരിട്ടോ നല്കുന്ന അപേക്ഷകള്‍ പരിഗണിക്കില്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് 04936 202771 എന്ന നമ്പറില്‍ ബന്ധപ്പെടാം.

Leave a Reply