News Wayanad ചുരത്തിൽ സിമന്റ് ലോറിക്ക് തീപിടിച്ചു. May 30, 2020 0 By ന്യൂസ് വയനാട് ബ്യൂറോ കൽപ്പറ്റ: വയനാട് ചുരത്തിൽ സിമന്റ് ലോറിക്ക് തീപിടിച്ചു. ഇന്നലെ രാത്രിയാണ് ആറാം വളവിൽ സിമന്റ് ലോറിക്ക് തീപിടിച്ചത്. കൽപ്പറ്റയിൽ നിന്ന് ഫയർഫോഴ്സ് എത്തി തീ അണച്ചു. ഇതേ തുടർന്ന് ചുരത്തിൽ രണ്ട് മണിക്കൂർ ഗതാഗതം തടസപ്പെട്ടു. Post navigation Previous: പ്രൊജക്റ്റ് വിഷൻ നിർമിച്ച ഭവനങ്ങളുടെ താക്കോൽ കൈമാറ്റം നടത്തിNext: മഴക്കാലപൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകണം: കലക്ടർ Also read Latest News News Wayanad മാനന്തവാടി ഉപജില്ല സ്കൂൾ കായികമേള സെപ്റ്റംബർ 30 ഒക്ടോബർ 1 തീയതികളിൽ September 28, 2026 0 Latest News News Wayanad അറിവുണർത്തി അറിവുത്സവം: വയനാട് ജില്ലാതല മത്സര വിജയികളെ പ്രഖ്യാപിച്ചു September 28, 2026 0 Latest News News Wayanad മാനന്തവാടിയിൽ മുസ്ലിം യൂത്ത് ലീഗ് വയനാട് ജില്ലാ സമ്മേളനം ഒക്ടോബർ 9, 10 തീയതികളിൽ September 28, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply