News Wayanad ചുരത്തിൽ സിമന്റ് ലോറിക്ക് തീപിടിച്ചു. May 30, 2020 0 By ന്യൂസ് വയനാട് ബ്യൂറോ കൽപ്പറ്റ: വയനാട് ചുരത്തിൽ സിമന്റ് ലോറിക്ക് തീപിടിച്ചു. ഇന്നലെ രാത്രിയാണ് ആറാം വളവിൽ സിമന്റ് ലോറിക്ക് തീപിടിച്ചത്. കൽപ്പറ്റയിൽ നിന്ന് ഫയർഫോഴ്സ് എത്തി തീ അണച്ചു. ഇതേ തുടർന്ന് ചുരത്തിൽ രണ്ട് മണിക്കൂർ ഗതാഗതം തടസപ്പെട്ടു. Post navigation Previous: പ്രൊജക്റ്റ് വിഷൻ നിർമിച്ച ഭവനങ്ങളുടെ താക്കോൽ കൈമാറ്റം നടത്തിNext: മഴക്കാലപൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകണം: കലക്ടർ Also read Latest News News Wayanad ഫിനിക്സിന്റെ പ്രവർത്തനങ്ങൾ മാതൃകാപരം: മന്ത്രി ടി. സിദ്ധിഖ് September 28, 2026 0 Latest News News Wayanad മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് എസ്.ഡി.പി.ഐ പ്രതിഷേധ പ്രകടനം നടത്തി September 28, 2026 0 Latest News News Wayanad പൂതാടി സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിൽ ഓർമ്മപ്പെരുന്നാൾ ഒക്ടോബർ 2, 3 തീയതികളിൽ September 28, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply