April 20, 2026

ഹരിത കര്‍മ്മ സേനയെ തെരഞ്ഞെടുക്കുന്നു

0
By ന്യൂസ് വയനാട് ബ്യൂറോ
തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്ത് ഹരിത കര്‍മ്മ സേന അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിനുളള കൂടിക്കാഴ്ച്ച ജനുവരി 16 ന് രാവിലെ 11 ന് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നടക്കും.ഗ്രാമപഞ്ചായത്തില്‍ സ്ഥിരതാമസക്കാരായവരും മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതിന് സന്നദ്ധരുമായ കുടുംബശ്രീ അംഗങ്ങള്‍ക്ക് കൂടിക്കാഴ്ചയില്‍ പങ്കെടുക്കാം. 300 രൂപ ദിവസ വേതനാടിസ്ഥാനത്തില്‍ ലഭിക്കും. ഫോ.04935 235235. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *