April 20, 2026

ദേശിയ യുവജന വരാഘോഷങ്ങള്‍ക്ക് ജില്ലയില്‍ തുടക്കമായി

0
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ:ജില്ലാ യുവജന കേന്ദ്രം,നെഹ്‌റു യുവകേന്ദ്ര എന്നിവരുടെ നേതൃത്വത്തില്‍ നടത്തുന്ന ദേശിയ യുവജന വരാഘോഷങ്ങള്‍ക്ക് ജില്ലയില്‍ തുടക്കമായി. നെഹ്‌റു യുവകേന്ദ്രയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന പരിപാടികളുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ അസ്മത്ത് നിര്‍വ്വഹിച്ചു. കല്‍പ്പറ്റ നഗരസഭാ കൗണ്‍സിലര്‍ അജി ബഷീര്‍ അധ്യക്ഷത വഹിച്ചു. കെ.ജി പ്രദീപ് കുമാര്‍ സ്വാമി വിവേകാന്ദന്‍ അനുസ്മരണ പ്രഭാഷണം നടത്തി.സി.വി ഷിബു,എ.കെ മത്തായി,പി.ജയപ്രകാശ്, എച്ച്. ജസ്‌ലീന,എം.എസ് ജെയ്‌സ, സി.എം സുമേഷ് എന്നിവര്‍ സംസാരിച്ചു. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *