April 20, 2026

ഏരിയാ പഠന ക്ലാസ്സ് സംഘടിപ്പിച്ചു

0
06-5
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: കെ എസ് കെ ടി യു വിന്റെ നേതൃത്വത്തില്‍ ഏരിയാ പഠന ക്ലാസ്സ് സംഘടിപ്പിച്ചു. ജില്ലാ സെക്രട്ടറി സുരേഷ് താളൂര്‍ പരിപാടി ഉദ്ഘാടനം ചെയതു.കെ.ആര്‍.ഇന്ദിര അധ്യക്ഷത വഹിച്ചു.സുഗതന്‍ മാസ്റ്റര്‍, എം.അനില്‍കുമാര്‍ എന്നിവര്‍ ക്ലാസ്സുകള്‍ നയിച്ചു.സംസ്ഥാന കമ്മിറ്റിയംഗങ്ങള്‍ ആയ വി.പി.ശങ്കരന്‍ നമ്പ്യാര്‍, എം.ഡി.സബാസ്റ്റ്യന്‍ എന്നിവര്‍ പ്രസംഗിച്ചു.വി.ബാവ സ്വാഗതവും ടി.പി.ബാലകൃഷണന്‍ നന്ദിയും പറഞ്ഞു. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *