April 20, 2026

ഡയാലിസിസ് ടെക്‌നീഷ്യന്‍; കൂടിക്കാഴ്ച ജനുവരി 25ന്

0
By ന്യൂസ് വയനാട് ബ്യൂറോ
വൈത്തിരി താലൂക്ക് ആശുപത്രി ഡയാലിസിസ് യൂണിറ്റിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ ഡയാലിസിസ് ടെക്‌നീഷ്യനെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച ജനുവരി 25ന് രാവിലെ 10ന് ആശുപത്രി സൂപ്രണ്ടിന്റെ ചേംബറില്‍ നടത്തും. നിശ്ചിത യോഗ്യതയും മുന്‍പരിചയവുമുള്ളവര്‍ക്ക് കൂടിക്കാഴ്ചയില്‍ പങ്കെടുക്കാം.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *