April 30, 2026

പാലവയലിൽ തെരുവുനായ ശല്യം രൂക്ഷം ആറ് പേർക്ക് കടിയേറ്റു

0
By ന്യൂസ് വയനാട് ബ്യൂറോ
 
മേപ്പാടി പാലവയലിൽ തെരുവുനായ ശല്യം അതിരൂക്ഷം. വാഹന യാത്രക്കാർക്ക് നേരെയും കാൽനടയാത്രക്കാർക്ക് നേരെയും തെരുവുനായയുടെ ആക്രമണം ഉണ്ടാകുന്നത് സ്ഥിരം സംഭവമാവുകയാണ്. ഇന്ന് രാവിലെ മാത്രം ആറ് പേർക്ക് കടിയേറ്റു. അക്രമകാരിയായ തെരുവുനായയെ പിടികൂടണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *