June 15, 2026

കർഷക സമരത്തിന് ഐക്യദാർഢ്യവുമായി യൂത്ത് കോൺഗ്രസ്‌ ശശിമല

0
IMG-20201213-WA0301.jpg
By ന്യൂസ് വയനാട് ബ്യൂറോ
ശശിമല:ഡൽഹിയിൽ നടക്കുന്ന കർഷകസമരത്തിനു ഐക്യദാർഢ്യം അർപ്പിച്ചു യൂത്ത് കോൺഗ്രസ്‌ ശശിമലയുടെ നേതൃത്തിൽ ഫ്ലാഷ് ലൈറ്റ് സമരം നടത്തി. അന്നം തരുന്ന കൈകൾ ഒരിക്കലും ഒറ്റക്കാവില്ലന്നും, ഭരണകൂടങ്ങൾ കർഷക ദ്രോഹ നടപടികൾ അവസാനിപ്പിക്കണം എന്നും യൂത്ത് കോൺഗ്രസ്‌ ആവിശ്യപ്പെട്ടു. ഡിസിസി ജനറൽ സെക്രട്ടറി പി. ഡി സജി, ഷിജോയ് മാപ്ലശേരി, രാഹുൽ ജോർജ്, നിബിൻ ജോസ്, ലിജോഷ് ജോണി, അഖിൽ കുന്നത്ത്‌, അജയ് കുന്നത്ത്, ജെനെറ്റ് സണ്ണി, സബിൻ, നിഖിൽ സണ്ണി,ജോയ്നർ, അലൻ സാജു, ഫെബിൻ  എന്നിവർ നേതൃത്തം നൽകി
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *