May 6, 2024

ഫ്ലോറൻസ് ജോസ് മാസ്റ്റർ ഓഫ് സോഷ്യൽ വർക്ക് (എം. എസ്. ഡബ്ല്യു ) കോഴ്സിൽ ഒന്നാം റാങ്ക് കരസ്ഥമാക്കി

0
Img 20201214 Wa0106.jpg
മാനന്തവാടി പെരുവക ആര്യപ്പിള്ളിൽ വീട്ടിൽ
 ഫ്ലോറൻസ് ജോസ് 



 മുംബൈ യൂണിവേഴ്സിറ്റിയിൽ നിന്നും 2020-ൽ മാസ്റ്റർ ഓഫ് സോഷ്യൽ വർക്ക് (എം. എസ്. ഡബ്ല്യു ) കോഴ്സിൽ ഒന്നാം റാങ്ക് കരസ്ഥമാക്കി

.
 .  കേരള കാർഷിക സർവ്വകലാശാലയിൽ പ്രൊഫസർമാരായിരുന്ന ഡോ. എ. എം. ജോസ് – ഡോ. എം. എ. ലിസി ദമ്പതികളുടെ മകളാണ്. മണ്ണുത്തി രാജീവ്ഗാന്ധി നഗറിൽ താമസിച്ചു വരുന്നു. മുംബൈയിലെ കോളേജ് ഓഫ് സോഷ്യൽ വർക്കിലെ (നിർമല നികേതൻ) വിദ്യാർത്ഥിനി ആയിരുന്നു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *