July 18, 2026

മുസ്ലിം യൂത്ത് ലീഗ് യുവജന ജാഥ സമാപിച്ചു

0
IMG-20210318-WA0073
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: ജനവിരുദ്ധ സർക്കാർ നയത്തിനെതിരെയും വർഗീയതയ്ക്കെതിരെ യും മാനന്തവാടി നിയോജകമണ്ഡലം മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി നേതൃത്വത്തിൽ മൂന്ന് ദിവസം നടത്തിയ യുവജനജാഥ വെള്ളമുണ്ടയിൽ സമാപിച്ചു. തിങ്കളാഴ്ച കാട്ടിക്കുളത്ത് നിന്നാണ് ജാഥ തുടങ്ങിയത്. യുഡിഎഫ് മാനന്തവാടി മണ്ഡലം സ്ഥാനാർഥി പി കെ ജയലക്ഷ്മി, ഇസ്മയിൽ, പികെ അസ്മത്, തുടങ്ങിയവർ സംസാരിച്ചു. ജാഥയിൽ ഉവൈസ് ഇടപെട്ട് ജാഥാ ക്യാപ്റ്റൻ ആയി. ഹാരിസ് കാട്ടികുളം വൈസ് ക്യാപ്റ്റനായി ജാഥ നയിച്ചു

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *