May 14, 2026

യുവാവ് വീട്ടമ്മയെ തീ കാെളുത്തി കാെല്ലാൻ ശ്രമിച്ചു

0
16170320124162.jpg
By ന്യൂസ് വയനാട് ബ്യൂറോ
യുവാവ് വീട്ടമ്മയെ തീ കാെളുത്തി കാെല്ലാൻ ശ്രമിച്ചു

കൽപ്പറ്റ: അയൽവാസിയായ വീട്ടമ്മയെ യുവാവ് പെട്രോൾ ഒഴിച്ച് തീകൊളുത്തി. മീനങ്ങാടി കാരച്ചാൽ കലത്തിങ്കൽ വീട്ടിൽ ഉമെെബ (45) നാണ് പാെള്ളലേറ്റത്.
വീട്ടമ്മ അതീവ ഗുരുതരാവസ്ഥയിൽ. മീനങ്ങാടി പഞ്ചായത്തിലെ മുരണിയിൽ കനാൽ പാലത്തിന് സമീപം ഇന്ന് വൈകീട്ട് അഞ്ചു മണിയോടെയാണ് സംഭവം. ഉമെെബത്തിന്റെ ദേഹത്ത് ശ്രീകാന്ത് എന്നയാൾ പെട്രോൾ ഒഴിക്കുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ ഇവരെ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവശിപ്പിച്ചെങ്കിലും വിദഗ്ധ ചികിത്സക്കായി കോഴികോട് മെഡിക്കൽ കോളജിലേക്ക് മാറ്റി. ഉമൈബത്തിനെ തീ കൊളുത്തിയ ശ്രീകാന്തി (32)നെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാട്ടുകാർ ഇയാളെ നാട്ടുകാർ മർദിച്ചിരുന്നു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *