August 31, 2026

രേഖകളില്ലാത്ത 3.5 ലക്ഷം രൂപ പിടികൂടി

0
By ന്യൂസ് വയനാട് ബ്യൂറോ
രേഖകളില്ലാതെ കൊണ്ടുപോകുകയായിരുന്ന 3.5 ലക്ഷം രൂപ പിടികൂടി


കൽപ്പറ്റ നിയോജകമണ്ഡലം ഫ്‌ളൈയിങ്ങ് സ്‌ക്വാഡും ലക്കിടി സ്റ്റാറ്റിക് സര്‍വൈലന്‍സ് ടീമും സംയുക്തമായി നടത്തിയ പരിശോധനയില്‍ രേഖകളില്ലാതെ കൊണ്ടുപോകുകയായിരുന്ന 3.5 ലക്ഷം രൂപ പിടികൂടി. എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് ടി.റസാക്ക്., എ.എസ്.ഐ നെല്‍സണ്‍ സി അലക്‌സ്,ചാര്‍ജ് ഓഫീസര്‍ അബ്ദുള്‍ ഗഫൂര്‍ എന്നിവരുടെ നേതൃത്വത്തിലുളള സംഘമാണ് പരിശോധന നടത്തിയത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *