June 25, 2026

വിമുക്തഭടനെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

0
IMG-20210407-WA0024.jpg
By ന്യൂസ് വയനാട് ബ്യൂറോ
വിമുക്തഭടനെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

പനമരം: വിമുക്ത ഭടനായ മധ്യവയസ്ക്കനെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കുണ്ടാല പനച്ചിയിൽ ഷാജു പീറ്റർ (57) ആണ് മരിച്ചത്. മൃതദേഹത്തിന് മൂന്ന് ദിവസത്തോളം പഴക്കമുള്ളതായാണ് നിഗമനം. ഇദ്ദേഹം തനിച്ചാണ് താമസിച്ചു വന്നിരുന്നത്. തോട്ടത്തിലെ പണി ക്കാരനാണ് മൃതദേഹം കണ്ടത്. പനമരം പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു. മൃതദേഹം മാനന്തവാടി മെഡിക്കൽ കോളേജ്മോർച്ചറിയിലേക്ക് മാറ്റി.
ഭാര്യ: റോസി (പരേത), മക്കൾ: മനു, അനു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *