August 5, 2026

നിരോധനാജ്ഞ ഒരാഴ്ചത്തേക്ക് പരിമിതപ്പെടുത്തി

0
By ന്യൂസ് വയനാട് ബ്യൂറോ
കോവിഡ് പ്രതിരോധം; ജില്ലയിൽ 10 ഇടങ്ങളിൽ ഒരാഴ്ചത്തേക്ക് നിരോധനാജ്ഞ

ജില്ലയിലെ 10 തദ്ദേശ സ്ഥാപന പരിധികളിൽ പുറപ്പെടുവിച്ച നിരോധനാജ്ഞ ഒരാഴ്ചത്തേക്കായി പരിമിതപ്പെടുത്തി കലക്ടർ ഉത്തരവായി. നേരത്തെ ഏപ്രിൽ 30 വരെയായിരുന്നു നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നത്. കണിയാമ്പറ്റ, തിരുനെല്ലി, നെൻ മേനി, അമ്പലവയൽ, തരിയോട്, പൊഴുതന, വെങ്ങപ്പള്ളി, മേപ്പാടി ഗ്രാമപഞ്ചായത്തുകളിലും കൽപ്പറ്റ , സുൽത്താൻ ബത്തേരി നഗര സഭകളിലുമാണ് കോവിഡ് പ്രതിരോധത്തിൻ്റെ ഭാഗമായി ജില്ലാ കളക്ടർ 144 പ്രഖ്യാപിച്ചത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news